"കേരളവർമ്മരാമായണം (കേരളഭാഷാകാവ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:രാമായണം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
 
വരി 1:
{{ആധികാരികത}}
എഴുത്തച്ഛനുശേഷം കിളിപ്പാട്ട് ശാഖയിൽ ധാരാളം കൃതികൾ ഉണ്ടായെങ്കിലും ശ്രദ്ധേയമായവ കുറവാണ്. എഴുത്തച്ഛന്റെ കൃതികൾക്കുള്ള ഗുണപൗഷ്‌കല്യം ഇല്ലെങ്കിലും ഏതാണ്ട് അടുത്തുവരുന്ന കൃതിയാണ് കേരളവർമ്മ രാമായണം. എ.ഡി. 17-ാംനൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ഉമയമ്മറാണിയെ സഹായിക്കാൻ പോയി, എട്ടുവീട്ടിൽപ്പിള്ളമാരെ നശിപ്പിക്കുകയും ഒടുവിൽ ശത്രുക്കളുടെ കൈകൊണ്ട് തിരുവനന്തപുരത്തു വച്ചുതന്നെ മരിക്കുകയും ചെയ്ത കോട്ടയം കേരളവർമ്മയുടെ കൃതിയാണിത്. വാല്മീകിരാമായണമാണ് മൂലം. പലയിടത്തും തർജ്ജമ സ്വതന്ത്രമാണ്. കിളിയെ സംബോധന ചെയ്യാത്ത കിളിപ്പാട്ടാണിത്.
 
[[വർഗ്ഗം:രാമായണം]]