"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
== രാഷ്ട്രീയ ജീവിതം ==
ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമായ സമദാനി രണ്ട് തവണ പാർലമെന്റ് അംഗമായിരുന്നു (രാജ്യസഭ: 1994-2000, 2000-2006). 2011 മുതൽ 2016 വരെ കേരള നിയമസഭയിൽ (കോട്ടക്കൽ മണ്ഡലം) അംഗമായിരുന്നു. യൂണിവേഴ്സിറ്റീസ് ആന്റ് ഹയർ എഡ്യൂക്കേഷൻ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായും ഇന്ത്യൻ ഗവൺമെന്റിന്റെ കേന്ദ്ര ഉപദേശക സമിതി അംഗമായും അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിയോഗിച്ച [[സൗദി അറേബ്യ]], [[ഈജിപ്ത്]], [[സിറിയ]], [[ജോർദാൻ]] എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക, പാർലമെന്ററി പ്രതിനിധികളിലും അദ്ദേഹം അംഗമായിരുന്നു. <ref name=":0" /> സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. <ref>{{Cite web|date=2021-10-03|title=എം.പി. അബ്ദുസ്സമദ് സമദാനി {{!}} islamonlive.in|url=http://web.archive.org/web/20211003123148/https://islamonlive.in/profiles/%E0%B4%8E%E0%B4%82-%E0%B4%AA%E0%B4%BF-%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%AE%E0%B4%A6%E0%B5%8D-%E0%B4%B8%E0%B4%AE%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%BF/|access-date=2021-10-18|website=web.archive.org}}</ref><ref>{{Cite web|title=Prabodhanam Weekly|url=https://www.prabodhanam.net/article/8099/679|access-date=2021-10-18|website=www.prabodhanam.net}}</ref>കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും അദ്ദേഹം പ്രവർത്തിച്ചു. <ref name=":1" />1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. <ref>{{Cite web|date=2013-08-16|title=എം.പി. അബ്ദുസ്സമദ് സമദാനി|url=https://islamonlive.in/profiles/m-p-abdussamad-samadani/|access-date=2021-10-14|website=islamonlive.in|language=en-US}}</ref>പതിനേഴാം ലോക്സഭാംഗമായിരുന്ന [[പി.കെ. കുഞ്ഞാലിക്കുട്ടി]] രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് [[മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം|മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ]] നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് [[പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ പട്ടിക|പതിനേഴാം ലോൿസഭയിലംഗമായി]]<ref>{{Cite web|url=https://www.thenewsminute.com/article/iumls-abdussamad-samadani-wins-malappuram-bye-election-148208|title=IUML's Abdussamad Samadani wins Malappuram bye-election|access-date=2021-05-27|date=2021-05-03|language=en}}</ref>
 
== ഒരു വാഗ്മിയെന്ന നിലയിൽ ==
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്