"സർ വാൾട്ടർ സ്കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox writer|honorific_prefix=Sir|period=19th century|alma_mater=University of Edinburgh|children=|partner=|spouse=Charlotte Carpenter (Charpentier)|movement=Romanticism|subject=|genre=|occupation={{unbulleted list |Historical novelist|Poet|Advocate|Sheriff-Depute|Clerk of Session}}|name=Walter Scott|death_place=Abbotsford, Roxburghshire, Scotlan...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox writer|honorific_prefix=[[Sir]]|period=19th century|alma_mater=[[University of Edinburgh]]|children=|partner=|spouse=Charlotte Carpenter (Charpentier)|movement=[[Romanticism]]|subject=|genre=|occupation={{unbulleted list |Historical novelist|Poet|[[Faculty of Advocates|Advocate]]|[[Sheriff-Depute]]|[[Clerk of Session]]}}|name=Walterസർ Scottവാൾട്ടർ സ്കോട്ട്|death_place=[[Abbotsford House|Abbotsford]], [[Roxburghshire]], Scotland|death_date={{death date and age|df=yes|1832|9|21|1771|8|15}}|birth_place=[[Edinburgh]], Scotland|birth_date=15 August 1771|caption=Portrait of Sir Walter Scott and his deerhound, "Bran" in 1830 by [[John Watson Gordon]]|image=Walter Scott (1830).jpg|honorific_suffix={{Post-nominals|country=GBR|size=100|Bt}}|signature=Sir Walter Scott Signature.svg}}'''സർ വാൾട്ടർ സ്കോട്ട്''' (ജീവിതകാലം: 15 ഓഗസ്റ്റ് 1771 - 21 സെപ്റ്റംബർ 1832), ഒരു സ്കോട്ടിഷ് ചരിത്ര നോവലിസ്റ്റും കവിയും നാടകകൃത്തും ചരിത്രകാരനുമായിരുന്നു. അദ്ദേഹത്തിന്റെ നിരവധി കൃതികൾ പ്രത്യേകിച്ചും ''ഇവാൻഹോ'', ''റോബ് റോയ്'', [[വേവെർലി|''വേവർലി'']], ''ഓൾഡ് മോർട്ടാലിറ്റി'' (അല്ലെങ്കിൽ ദ ടെയ്ൽ ഓഫ് ഓൾഡ് മോർട്ടാലിറ്റി), ''ദി ഹാർട്ട് ഓഫ് മിഡ്-ലോത്തിയൻ,'' ''ദി ബ്രൈഡ് ഓഫ് ലമ്മർമൂർ'', ആഖ്യാന കവിതകളായ ''ലേഡി ഓഫ് ദി ലേക്ക്'', ''മർമിയോൺ'' തുടങ്ങിയവ ഇംഗ്ലീഷ്-സ്കോട്ടിഷ് സാഹിത്യത്തിലെ ക്ലാസിക്കുകളായി അവശേഷിക്കുന്നു.
 
തൊഴിൽപരമായി ഒരു അഭിഭാഷകനും ന്യായാധിപനും നിയമപരമായ അഡ്മിനിസ്ട്രേറ്ററുമായഅഡ്മിനിസ്ട്രേറ്ററുമായിരുന്ന സ്കോട്ട്, തന്റെ സാഹിത്യ രചനയും എഡിറ്റിംഗും സെഷൻ ക്ലാർക്ക്, സെൽകിർഷെയറിന്റെ ഷെരീഫ്-ഡെപ്യൂട്ടി എന്ന നിലയിലുള്ള തന്റെ ദൈനംദിന ജോലികളുമായി സംയോജിപ്പിച്ചു. [[എഡിൻബറോ|എഡിൻബർഗിലെ]] ടോറി പ്രസ്ഥാനത്തിന്റേയും പാർട്ടിയുടെയും സ്ഥാപനത്തിൽ പ്രമുഖനായിരുന്ന അദ്ദേഹം ഹൈലാൻഡ് സൊസൈറ്റിയിൽ സജീവമായിരുന്നതോടൊപ്പം റോയൽ സൊസൈറ്റി ഓഫ് എഡിൻബർഗിന്റെ (1820-1832) ദീർഘകാല പ്രസിഡന്റും, സ്കോട്ട്ലൻഡിലെ സൊസൈറ്റി ഓഫ് ആന്റിക്വറീസ് (1827-1829) വൈസ് പ്രസിഡന്റും ആയിരുന്നു.<ref>{{Cite web|url=https://www.socantscot.org/resources/famous-fellows/|title=Famous Fellows|access-date=18 January 2019|publisher=Society of Antiquaries of Scotland}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സർ_വാൾട്ടർ_സ്കോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്