"മുണ്ടൂർ കൃഷ്ണൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
നിയമം. -- |
No edit summary |
||
വരി 2:
==ജീവിതരേഖ==
അമ്മ അനുപുരത്ത് പിഷാരത്ത് മാധവി പിഷാരസ്യാര്‍, അച്ഛന് എം.പി. ഗോവിന്ദ പിഷാരോടി. ആംഗലേയ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. അദ്ധ്യാപകനായിരുന്നു. 1996ല്‍ നിലാപിശുക്കുള്ള രാത്രിയില്‍ എന്ന കൃതിക്ക് ചെറുകാട് അവാര്‍ഡ് അവാര്‍ഡ് ലഭിച്ചു. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് ഓടക്കുഴല്‍ അവര്‍ഡും ലഭിച്ചു.
{{Lifetime|1935|2005|ജൂലൈ 17|ജൂണ്‍ 4}}
[[Category:മലയാള ചെറുകഥാകൃത്തുക്കള്‍]]
|