"മുഹമ്മദലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 1 as dead.) #IABot (v2.0.8.1
(ചെ.) ശിഹാബ് തങ്ങൾ ദേശീയോൽ ഗ്രഥന സമിതിയംഗം, വഖഫ് ബോർഡ് മെമ്പർ, മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാൻ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
 
== രാഷ്ടീയം ==
[[1975]] സെപ്റ്റംബർ 1 മുതൽ മരണം വരെ [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചു. പിതാവായ പൂക്കോയത്തങ്ങളുടെ നിര്യാണത്തെത്തുടർന്നാണ് അദ്ദേഹം അദ്ധ്യക്ഷപദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. [[സി.എച്ച്. മുഹമ്മദ്കോയ]] മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിർദ്ദേശം ചെയ്യുമ്പോൾ അദ്ദേഹത്തിന്‌ 39 വയസ്സായിരുന്നു. കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയിൽ മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങൾക്കും ഇദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. നരസിംഹറാവു സർക്കാറിൻ്റെ കാലത്ത് ദേശീയോൽ ഗ്രഥന സമിതി അംഗമായും. കേരള വഖഫ് ബോർഡ് മെമ്പറായും മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാനായും ശിഹാബ് തങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്
 
== രചനകൾ ==
"https://ml.wikipedia.org/wiki/മുഹമ്മദലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്