"മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാചകവാതക വിതരണം ആദ്യമായി തുടങ്ങിയത് ജോബ് പൊറ്റാസ് ആണ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഗ്യാസ് വിതരണം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 75:
[[കേരളം|കേരളത്തിൽ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പട്ടണമാണ് '''മൂവാറ്റുപുഴ'''. ഏകദേശം സമുദ്ര നിരപ്പിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം [[എറണാകുളം|എറണാകുളത്തു]] നിന്നും 42 കി.മീ ദൂരത്തിൽ കിഴക്കായി സ്ഥിതി ചെയ്യുന്നു. [[മൂവാറ്റുപുഴയാർ|മൂവാറ്റുപുഴയാറിന്റെ]] പോഷകനദികളായ [[കോതമംഗലം ആറ്]](കോതയാർ), [[കാളിയാറ്]], [[തൊടുപുഴയാറ്]] എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാ‍ൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. [[എറണാകുളം ജില്ല|എറണാകുളം ജില്ലയുടെ]] ഭാഗമാണ് മൂവാറ്റുപുഴ.[[തൃശ്ശൂർ|തൃശൂരിനും]] [[കോട്ടയം|കോട്ടയത്തിനും]] മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നത് ഇതിലെ ഒഴുകുന്ന പുഴയുടെ പേരുമാണ്. എങ്കിലും ജനകീയമായി ഇത് മൂവാറ്റുപുഴയാർ എന്നാണ് അറിയപ്പെടുന്നത്. ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി [[വൈക്കം|വൈക്കത്തു]] വച്ചു [[വേമ്പനാട്ടു കായൽ|വേമ്പനാട്ടു കായലിൽ‌]] ചേരുന്നു.മൂവ്വാറ്റുപുഴ പട്ടണത്തിൽ 2 പ്രമുഖ മാളുകളുണ്ട്. കാന്റൺ മാളും ഗ്രാൻഡ് സെൻട്രൽ മാളും. റിലയൻസ് ഫ്രെഷ്, ബിസ്മി ഹൈപ്പർമാർക്കറ്റ്, സുലഭ സൂപ്പർമാർക്കറ്റ് തുടങ്ങി നിരവധി പ്രശസ്തമായ സൂപ്പർമാർക്കറ്റ് ബ്രാൻഡുകളും ഉണ്ട്. കേരളത്തിലെ പ്രധാന ഓട്ടോമോട്ടീവ് സെയിൽസ് & സർവീസസ് ഹബ്ബുകളിലൊന്നാണ് മൂവാറ്റുപുഴ.
 
മൂവാറ്റുപുഴയിൽമായിമൂവാറ്റുപുഴയിൽ പാചകവാതകവിരണംആദ്യമായി പാചകവാതകവിതരണം ആരംഭിച്ചത് 1984 ൽ ജോബ് പൊറ്റസിന്റെപൊററാസ് ഉടമസ്ഥതയിൽ ഉള്ള (പൊറ്റാസ് ഗ്യാസ് ഏജൻസി ( Indane ) ആണ്. ഗിന്നസ് , ലിംകാ ലോകറിക്കാർഡുകൾ നേടിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മൂവാറ്റുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്