"സാൾട്ടോ, ഉരുഗ്വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
== സ്ഥലവും ഭൂമിശാസ്ത്രവും ==
[[മൊണ്ടേവീഡിയോ|മൊണ്ടെവീഡിയോയ്ക്ക്]] ഏകദേശം 496 കിലോമീറ്റർ (308 മൈൽ) വടക്കുപടിഞ്ഞാറായി റൂട്ട് 3 –ൽ, [[അർജന്റീന|അർജന്റീനയിലെ]] കോൺകോർഡിയ നഗരത്തിന് ഏതിർവശത്ത് [[ഉറുഗ്വേ നദി|റിയോ ഉറുഗ്വേയുടെ]] കിഴക്കൻ തീരത്തായി നഗരം സ്ഥിതിചെയ്യുന്നു. നഗരത്തിന് 12 കിലോമീറ്റർ (7.5 മൈൽ) വടക്കായി സാൾട്ടോ ഗ്രാൻഡെ ഡാമിന് മുകളിൽ നിർമ്മിച്ച സാൾട്ടോ ഗ്രാൻഡെ പാലം നഗരത്തിന്റെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്നു.
 
കുന്നുകളിലും മലഞ്ചെരിവുകളിലും നിർമ്മിച്ച, റിയോ ഉറുഗ്വേയിലെ 'ബിഗ് ജമ്പ്' വെള്ളച്ചാട്ടത്തിനടുത്തായ സ്ഥിതിചെയ്യുന്ന ഈ നഗരം, സാൾട്ടോ ഗ്രാൻഡെ അണക്കെട്ടിന്റെ സ്ഥാനവുമാണ്.<ref name="BaoClark2010">{{cite book|url=https://books.google.com/books?id=niPCqL9IXNQC&pg=PA568|title=Argentina|last1=Bao|first1=Sandra|last2=Clark|first2=Gregor|last3=Symington|first3=Andy|author4=Bridget Gleeson|author5=Lucas Vidgen|date=1 August 2010|publisher=Lonely Planet|isbn=978-1-74179-464-9|pages=568–|access-date=22 December 2011}}</ref> സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 48 മീറ്റർ (157 അടി) ഉയരത്തിൽ, നദീതീരത്തോട് ചേർന്ന് താഴ്ന്ന തലത്തിലുള്ള പ്രദേശമാണിത്.
"https://ml.wikipedia.org/wiki/സാൾട്ടോ,_ഉരുഗ്വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്