"വഹാബിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[പ്രമാണം:Muhammad-ibn-Abd-al-Wahhab.jpg|thumb|right|പകരം=മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ്|171x171ബിന്ദു|Muhammad-ibn-Abd-al-Wahhab]]
 
ഇസ്‌ലാം വിശ്വാസികളിലെ സുന്നീധാരയിൽപ്പെടുന്ന ഇസ്ലാമിക പുനരുജ്ജീവന പ്രസ്ഥാനത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് '''വഹാബിസം'''. ഇത് അറേബ്യൻ പണ്ഡിതനായ [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദ് ഇബ്ൻ 'അബ്ദ് അൽ-വഹാബിന്റെ]] (1703-1792) ഹാൻബാലിഹാൻബലി പരിഷ്കരണ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. യാഥാസ്ഥിതികം , പ്യുരിറ്റാനിക്കൽ എന്നെല്ലാം വിവിധതരത്തിൽ വഹാബിസത്തെ വിവരിക്കപ്പെടുന്നു. ഇസ്‌ലാമിലെ ഏകദൈവാരാധന പുനഃസ്ഥാപിക്കുന്നതിനായുള്ള ഒരു പരിഷ്കരണ പ്രസ്ഥാനമായി വഹാബിസത്തെ വിലയിരുത്തപ്പെടുന്ന വലിയ ഒരു വിഭാഗവുമുണ്ട്. വഹാബിസം എന്ന പദം മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് അല്ല ഉപയോഗിച്ചത്. അബ്ദുൽ വഹാബിന്റെ ആശയത്തെ തള്ളിക്കളയുന്നവരാണ് പ്രധാനമായും ഈ വാക്കിന്റെ പ്രചാരകർ. അദ്ദേഹത്തിന്റെ ആശയക്കാർ സലഫി എന്ന പേരിൽ വിളിക്കപ്പെടുന്നതിനെയാണ് ഇഷ്ടപ്പെട്ടത്. തൌഹീദ് ("ഏകം", "ഏകദൈവത", "ഏകദൈവവിശ്വാസി"), എന്നീ സിദ്ധാന്തങ്ങളെ പ്രത്യേകം ഊന്നിപ്പറയുകയും [[ശിർക്ക്]] ( ബഹുദൈവ വിശ്വാസം, വിഗ്രഹാരാധന) നടത്തുന്ന മുസ്ലീമുകളെ തള്ളിപ്പറയുകയും ചെയ്യുന്നു , [[ഇബ്‌നു തൈമിയ്യ|ഇബ്നുതൈമിയയുടെയും]] [[ഹമ്പലി മദ്ഹബ്|ഹൻബലിയുടേയും]] നൈതികശാസ്ത്രം അദ്ദേഹം പിന്തുടർന്നു. ഹൻബലീ നേതാക്കന്മാർ ഇബ്നു അബ്ദ് അൽ വാഹാബിന്റെ വീക്ഷണത്തെ നിരസിച്ചു.<!--ഹംഫർ എന്നാ ബ്രിട്ടീഷ് ചാരൻ മൂലം ബ്രിട്ടൺ, ഓട്ടോമൻ(ഉസ്മാനിയ്യ) ഖിലാഫത്ത് (الخلافة العسمانى)തകർക്കലും അതുമൂലം മുസ്ലിമുകൾക് ചോദിക്കാനും പറയാനും ഖലീഫ ഇല്ലാണ്ടാവലും ആയിരുന്നു ബ്രിട്ടൺ ലക്ഷ്യം വെച്ചത്. അത്കൊണ്ട് തന്നെ ഇനി മുസ്ലിം ലോകം ഒരിക്കലും ഒരുമിക്കാത്തക്ക വണ്ണം ഒരു മതം ഉണ്ടാക്കാമെന്ന് കരുതി ഉണ്ടാക്കിയതാണ് ഈ സലഫിസം.'''<big>CONFESSON OF A BRITISH SPY</big>''' എന്നതാണ് hempher ടെ ഓർമ്മ കുറിപ്പുകൾ.'''TRANSLATION:ഒരു ബ്രിട്ടീഷ്‌ ചാരന്റെ കുംബസാരം.മുസ്ലിം ലോകത്തെ തകർക്കാൻ ബ്രിട്ടീഷുകാർ മുജാഹിദിസത്തെ(SALAFISM/WAHABBISM) ഉപയോഗിച്ച് ചെയ്ത് കാര്യങ്ങൾ അടങ്ങുന്ന ഓർമകുറിപ്പുകൾ.'''
To read confession of a british spy for free:http://www.sunna.info/antiwahabies/wahhabies/htm/spy1.htm -->
 
"https://ml.wikipedia.org/wiki/വഹാബിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്