"വഹാബിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Muhammad-ibn-Abd-al-Wahhab.jpg|thumb|right|പകരം=മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ്|171x171ബിന്ദു|Muhammad-ibn-Abd-al-Wahhab]]
 
ഇസ്‌ലാം വിശ്വാസികളിൽ സുന്നീധാരയിലെ ഒരു ഇസ്ലാമിക പുനരുജ്ജീവന പ്രസ്ഥാനത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് '''വഹാബിസം'''. ഇത് അറേബ്യൻ പണ്ഡിതനായ [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദ് ഇബ്ൻ 'അബ്ദ് അൽ-വഹാബിന്റെ]] (1703-1792) ഹാൻബാലി പരിഷ്കരണ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. യാഥാസ്ഥിതികം , പ്യുരിറ്റാനിക്കൽ എന്നെല്ലാം വിവിധതരത്തിൽ വഹാബിസത്തെ വിവരിക്കപ്പെടുന്നു.ഇസ്‌ലാമിലെ ഏകദൈവാരാധന പുനഃസ്ഥാപിക്കുന്നതിനായുള്ള ഒരു പരിഷ്കരണ പ്രസ്ഥാനമായി വഹാബിസത്തെ വിലയിരുത്തപ്പെടുന്ന വലിയ ഒരു വിഭാഗവുമുണ്ട്. വഹാബിസം എന്ന പദം മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് അല്ല ഉപയോഗിച്ചത്. അബ്ദുൽ വഹാബിന്റെ ആശയത്തെ തള്ളിക്കളയുന്നവരാണ് പ്രധാനമായും ഈ വാക്കിന്റെ പ്രചാരകർ. അദ്ദേഹത്തിന്റെ ആശയക്കാർ സലഫി എന്ന പേരിൽ വിളിക്കപ്പെടുന്നതിനെയാണ് ഇഷ്ടപ്പെട്ടത്. തൌഹീദ് ("ഏകം", "ഏകദൈവത", "ഏകദൈവവിശ്വാസി"), എന്നീ സിദ്ധാന്തങ്ങളെ പ്രത്യേകം ഊന്നിപ്പറയുകയും [[ശിർക്ക്]] ( ബഹുദൈവ വിശ്വാസം, വിഗ്രഹാരാധന) നടത്തുന്ന മുസ്ലീമുകളെ തള്ളിപ്പറയുകയും ചെയ്യുന്നു , [[ഇബ്‌നു തൈമിയ്യ|ഇബ്നുതൈമിയയുടെയും]] [[ഹമ്പലി മദ്ഹബ്|ഹൻബലിയുടേയും]] നൈതികശാസ്ത്രം അദ്ദേഹം പിന്തുടർന്നു. ഹൻബലീ നേതാക്കന്മാർ ഇബ്നു അബ്ദ് അൽ വാഹാബിന്റെ വീക്ഷണത്തെ നിരസിച്ചു.<!--ഹംഫർ എന്നാ ബ്രിട്ടീഷ് ചാരൻ മൂലം ബ്രിട്ടൺ, ഓട്ടോമൻ(ഉസ്മാനിയ്യ) ഖിലാഫത്ത് (الخلافة العسمانى)തകർക്കലും അതുമൂലം മുസ്ലിമുകൾക് ചോദിക്കാനും പറയാനും ഖലീഫ ഇല്ലാണ്ടാവലും ആയിരുന്നു ബ്രിട്ടൺ ലക്ഷ്യം വെച്ചത്. അത്കൊണ്ട് തന്നെ ഇനി മുസ്ലിം ലോകം ഒരിക്കലും ഒരുമിക്കാത്തക്ക വണ്ണം ഒരു മതം ഉണ്ടാക്കാമെന്ന് കരുതി ഉണ്ടാക്കിയതാണ് ഈ സലഫിസം.'''<big>CONFESSON OF A BRITISH SPY</big>''' എന്നതാണ് hempher ടെ ഓർമ്മ കുറിപ്പുകൾ.'''TRANSLATION:ഒരു ബ്രിട്ടീഷ്‌ ചാരന്റെ കുംബസാരം.മുസ്ലിം ലോകത്തെ തകർക്കാൻ ബ്രിട്ടീഷുകാർ മുജാഹിദിസത്തെ(SALAFISM/WAHABBISM) ഉപയോഗിച്ച് ചെയ്ത് കാര്യങ്ങൾ അടങ്ങുന്ന ഓർമകുറിപ്പുകൾ.'''
To read confession of a british spy for free:http://www.sunna.info/antiwahabies/wahhabies/htm/spy1.htm -->
 
==ആശയം==
പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്ലാമിക പണ്ഡിതനും ദൈവശാസ്ത്രജ്ഞനും പ്രഭാഷകനും ആക്ടിവിസ്റ്റുമായ മുഹമ്മദ് ഇബ്ൻ അബ്ദ് അൽ-വഹാബിന്റെ (1703–1792) പേരിലാണ് വഹാബിസം അറിയപ്പെടുന്നത്. മധ്യ അറേബ്യയിലെ നജ്ദ് മേഖലയിലാണ് അദ്ദേഹം ഒരു പരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത് . നജ്ദിലെ ജനങ്ങൾ ആചരിച്ചുവന്ന വിശുദ്ധരെ പൂജിക്കൽ, അവരുടെ ശവകുടീരങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും തീർത്ഥാടനം എന്നിവ പോലുള്ള വ്യാപകമായ സമ്പ്രദായങ്ങൾ ബഹുദൈവാരാധനക്ക് സമാനമായ രീതിയും നൂതനാശയങ്ങളും (ബിദ്'അ) ആണെന്ന് അദ്ദേഹം സമർത്ഥിച്ച് അവയൊക്കെ വർജ്ജിക്കണമെന്ന് ആഹ്വാനം ചെയ്തു.
 
<!--
ഒന്നാം ലോകയുദ്ധത്തിനു മുൻപും അവസാനത്തേതുമായ ലോകമുസ്ലിംനേതൃത്വമായ ഉസ്മാനിയ്യ ഖിലാഫത് ''(OTTOMAN /USMANIYYA -അറബിയിൽ ഉസ്മാൻ എന്നത് ഇംഗ്ലിഷ് ൽ ഒട്ടോമൻ എന്ൻ ആയത് ആണ്.)''
 
Line 33 ⟶ 38:
തന്റെ ഓർമക്കുറിപ്പുകളിൽ ഹെംബർ ഇബ്നു അബ്ദുൽ വഹാബിനെ “അങ്ങേയറ്റം സ്ഥിരതയില്ലാത്ത , അങ്ങേയറ്റം പരുഷനായ, ധാർമ്മികമായി അധപതിച്ച, പരിഭ്രാന്തനായ, അഹങ്കാരിയായ, അജ്ഞനായ വ്യക്തിയാണെന്ന് വിശേഷിപ്പിച്ചു. ഇബ്നു അബ്ദുൽ വഹാബിനെ ഒരു വിഡ്ഢിയായി വീക്ഷിച്ച ബ്രിട്ടീഷുകാർ,രണ്ട് ബ്രിട്ടീഷ് വനിതാ രഹസ്യ രഹസ്യ ചാരന്മാരുമായി നിക്കാഹ് മുത്ത (“ശുദ്ധമായ ലൈംഗികതയ്ക്കുള്ള വിവാഹം”) നടത്താനും അദ്ദേഹം തീരുമാനിച്ചു. ആദ്യത്തേത് ഒരു ക്രിസ്ത്യൻ സ്ത്രീയായിരുന്നു, “സഫിയ(sophia)” എന്ന് വിളിപ്പേരുള്ള അവൾ അദ്ദേഹത്തോടൊപ്പം ബസ്രയിലും ഇറാനിലെ ഇസ്ഫഹാനിലും താമസിച്ചു. മറ്റൊരാൾ ജൂത, “ആസിയ”എന്ന് വിളിപ്പേരുള്ളതും ഇറാനിലെ ഷിറാസിൽ വച്ച് വിവാഹം കഴിച്ചു.തന്റെ യാത്രകളിൽ നിന്ന് നജ്ദിലേക്ക് മടങ്ങിയ ശേഷം ഇബ്നു അബ്ദുൽ വഹാബ് ഉയിനയിൽ തന്റെ വന്യമായ ആശയങ്ങൾ പ്രസംഗിക്കാൻ തുടങ്ങി. എന്നിരുന്നാലും, കർക്കശമായ പ്രസംഗം നിമിത്തം അവനെ ജന്മസ്ഥലത്തുനിന്ന് പുറത്താക്കി. തുടർന്ന് അദ്ദേഹം അടുത്തുള്ള ദിരിയയിൽ പ്രസംഗിക്കാൻ പോയി, അവിടെ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് hempher ഉം മറ്റ് രഹസ്യ ബ്രിട്ടീഷ് ചാരന്മാരും അദ്ദേഹത്തോടൊപ്പം ചേർന്നു.
 
'''<big>മുടിയിഴകളാൽ പുരുഷന്മാരെ വശീകരിക്കാതിരിക്കാൻ സ്ത്രീകൾ തല മൊട്ടയടിക്കാൻ ഇബ്നു അബ്ദുൽ വഹാബ് സ്ത്രീകളോട് ആവശ്യപ്പെട്ടു</big>'''.[[പ്രമാണം:Muhammad-ibn-Abd-al-Wahhab.jpg|പകരം=മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ്|171x171ബിന്ദു|Muhammad-ibn-Abd-al-Wahhab]]
 
വഹാബികൾ4 ആയി നിലവിൽ ഉണ്ട്. 1)preacher വഹ്ഹാബിസം (പ്രസംഗം, കല, സാഹിത്യം, സംവാദം ),2)political സലഫിസം അഥവാ പൊളിറ്റിക്കൽ വഹ്ഹാബിസം (സൗദി, ഖത്തർ, കുവൈറ്റ്‌),3) extremist ഗ്രൂപ്സ് 4) തമ്മിലടിപ്പിക്കുന്ന സാദാരണ സലഫികൾ ആയ പ്രവർത്തകന്മാർ.
190 കോടി മുസ്ലീം ജനങ്ങൾക്ക് പ്രയാസം ഇപ്പോഴും നേരിടുന്നു. ഇവർ സ്വന്തമായി പണ്ഡിതന്മാരായി ചമയുന്നു, ഇല്ലാത്ത അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുന്നു, ഫിഖ്ഹ് തോന്നിയപോലെ നടപ്പിലാക്കുന്നു, മദ്ഹബ് പോലും ദുരന്തം ആകുന്നു.
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു പ്രസംഗകനും ഹമ്പലി മദ്ഹബ് കേന്ദ്രികരിച്ച ഒറ്റപെട്ട അഭിപ്രായം ആയ ഇബ്ൻ തൈമിയ്യയെ ഉദ്ധരിച്ച മതപ്രവർത്തകനുമായിരുന്ന മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്, നജ്ദ് എന്ന വിദൂര സ്ഥലത്താണ് മതപരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ഇസ്ലാമിക് രാജ്യങ്ങളിൽ വ്യാപകമായിരുന്ന സന്യാസിമാരെ ബഹുമാനിക്കൽ , അവരുടെ കബർ സിയാറത് ചെയ്ത് സന്ദർശിക്കൽ എന്നീ [[സുന്നി|സുന്നി ആചാരങ്ങൾ]] ത്യജിക്കണമെന്ന് അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു. കബർ സിയാറത് ചെയ്യലും തവസ്സൽ ചെയ്ത് അവരെ മുൻ നിർത്തി കയ്യ് ആകാശത്തോട്ട് ഉയർത്തി അല്ലാഹുവിനോട് ദുആ ചെയ്യുന്നതും, ആ ബർകത്തുള്ള സ്ഥലത്ത് വെച്ച് ദുആ ചെയ്ലും പുതിയ അനാചാരങ്ങളണെന്നും (ബിദ്അഹ്) ഇസ്ലാമിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നുവെന്നു വാദിച്ചു. നജ്ദ് ഇലെ ഒരു പ്രാദേശിക നേതാവായിരുന്ന മുഹമ്മദു ബിൻ സൗദുമായി രാഷ്ട്രീയ ഉടമ്പടി ഉണ്ടാക്കി.പക്ഷെ മുഹമ്മദ്‌ ബിൻ സഊദ് [proctojew] (പ്രോക്ടോ ജൂതൻ ) നും ബ്രിട്ടീഷ് അനുകമ്പ ഉള്ളവനും ആയതിനാൽ വഹാബി പ്രസ്ഥാനത്തിന്റെ സംരക്ഷണവും പ്രചാരണവും കൊണ്ട് "ശക്തിയും മഹത്ത്വവും", "ഭൂമിയുടേയു മനുഷ്യരുടെയും മേൽ അധികാരവും " നേടിയെടുക്കാനാകുമെന്ന് വാഹബ് വിശ്വസിച്ചു.-->
 
==അനുബന്ധം==
"https://ml.wikipedia.org/wiki/വഹാബിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്