"വഹാബിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
ഇസ്ലാം വിശ്വാസികളിൽ സുന്നീധാരയിലെ ഒരു ഇസ്ലാമിക പുനരുജ്ജീവന പ്രസ്ഥാനത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് '''വഹാബിസം'''. ഇത് അറേബ്യൻ പണ്ഡിതനായ [[മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്|മുഹമ്മദ് ഇബ്ൻ 'അബ്ദ് അൽ-വഹാബിന്റെ]] (1703-1792) ഹാൻബാലി പരിഷ്കരണ സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. യാഥാസ്ഥിതികം , പ്യുരിറ്റാനിക്കൽ എന്നെല്ലാം വിവിധതരത്തിൽ വഹാബിസത്തെ വിവരിക്കപ്പെടുന്നു.ഇസ്ലാമിലെ ഏകദൈവാരാധന പുനഃസ്ഥാപിക്കുന്നതിനായുള്ള ഒരു പരിഷ്കരണ പ്രസ്ഥാനമായി വഹാബിസത്തെ വിലയിരുത്തപ്പെടുന്ന വലിയ ഒരു വിഭാഗവുമുണ്ട്. വഹാബിസം എന്ന പദം മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് അല്ല ഉപയോഗിച്ചത്. അബ്ദുൽ വഹാബിന്റെ ആശയത്തെ തള്ളിക്കളയുന്നവരാണ് പ്രധാനമായും ഈ വാക്കിന്റെ പ്രചാരകർ. അദ്ദേഹത്തിന്റെ ആശയക്കാർ സലഫി എന്ന പേരിൽ വിളിക്കപ്പെടുന്നതിനെയാണ് ഇഷ്ടപ്പെട്ടത്. തൌഹീദ് ("ഏകം", "ഏകദൈവത", "ഏകദൈവവിശ്വാസി"), എന്നീ സിദ്ധാന്തങ്ങളെ പ്രത്യേകം ഊന്നിപ്പറയുകയും [[ശിർക്ക്]] ( ബഹുദൈവ വിശ്വാസം, വിഗ്രഹാരാധന) നടത്തുന്ന മുസ്ലീമുകളെ തള്ളിപ്പറയുകയും ചെയ്യുന്നു , [[ഇബ്നു തൈമിയ്യ|ഇബ്നുതൈമിയയുടെയും]] [[ഹമ്പലി മദ്ഹബ്|ഹൻബലിയുടേയും]] നൈതികശാസ്ത്രം അദ്ദേഹം പിന്തുടർന്നു.
To read confession of a british spy for free:http://www.sunna.info/antiwahabies/wahhabies/htm/spy1.htm -->
|