"തുളസീദാസ് (സംവിധായകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Thulasidas}}
{{വിവക്ഷ|തുളസീദാസ്|വ്യക്തി}}
[[മലയാള സിനിമ|മലയാള സിനിമയിലെ]] ഒരു അറിയപ്പെടുന്ന സം‌വിധായകനാണ് '''തുളസീദാസ്'''. 2534- ൽ പരം ചിത്രങ്ങൾ മലയാളത്തിലും തമിഴിലും ആയി തുളസീദാസ് സം‌വിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ''ഒന്നിനുപിറകേ മറ്റൊന്ന്'' എന്നതാണ് തുളസീദാസിന്റെ ആദ്യ ചിത്രം.2016 ൽ ഇറങ്ങിയ ഗേൾസ് ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത് ചിത്രം. ഇന്ത്യൻ സിനിമയിൽ ആദ്യമായി സ്ത്രീകൾ മാത്രം അഭിനയിക്കുന്ന ചിത്രം ആണ് ഗേൾസ് . മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം ,ജഗദീഷ്, ദിലീപ് , പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ വച്ച് തുളസിദാസ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/തുളസീദാസ്_(സംവിധായകൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്