"നഞ്ചിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഷം
No edit summary
വരി 21:
 
[[ലൈഫ് മിഷൻ]] പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഭാഗമായി കേരള സർക്കാർ 2020 മാർച്ച് ഒന്നിന് പുറത്തിറക്കിയ , [[മുഖ്യമന്ത്രി ]][[പിണറായി വിജയൻ]] ആമുഖ വിവരണം നൽകിയ ആദിവാസി ഭാഷയിൽ ഉള്ള പ്രൊമോഷൻ ഗാനം പാടിയത് നഞ്ചിയമ്മ ആയിരുന്നു .ചരിത്രത്തിലാദ്യമായിട്ടു ആയിരുന്നു മലയാളത്തെ ആദിവാസി ഭാഷയിലേക്ക് ([[ഇരുളർ| ഇരുള ഭാഷ]]) മൊഴിമാറ്റം നടത്തി ഒരു പൊതു ജനസമ്പർക്ക പരിപാടിക്ക് കേരളത്തിൽ ഉപയോഗപ്പെടുത്തിയത് <ref>{{Citeweb|url= https://www.doolnews.com/did-not-ask-their-caste-religion-or-citizenship-cm-pinarayi-vijayan-releases-new-video-of-life-mission-housing-program.html|title= ലൈഫ് മിഷൻ പദ്ധതി പുതിയ വീഡിയോയിൽ പിണറായി വിജയൻ-|website= www.doolnews.com}}</ref>, <ref>{{Citeweb|url= https://www.deshabhimani.com/news/kerala/life-mission-ldf-pinarayi-vijayan/856909|title= അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല- പിണറായി വിജയൻ-|website= www.deshabhimani.com}}</ref> ,<ref>{{Citeweb|url= https://www.facebook.com/CMOKerala/videos/505955566786439/|title= ലൈഫ് മിഷൻ രണ്ടുലക്ഷം വീടുകൾ അതിലേറെ പുഞ്ചിരികൾ-|website= www.facebook.com }}</ref> .
== അവാർഡുകൾ ==
2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡ് ലഭിച്ചു <ref>{{Citeweb|url= https://malayalam.indianexpress.com/entertainment/kerala-state-film-awards-2020-live-updates-569353/|title= സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്- നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)-|website= malayalam.indianexpress.com}}</ref>.
 
== സ്വകാര്യജീവിതം ==
"https://ml.wikipedia.org/wiki/നഞ്ചിയമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്