"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 134:
 
==പേര്==
കോട്ടക്കുന്ന് അടങ്ങുന്ന വലിയ മലയുടെ മുകളിലും വശങ്ങളിലുമായാണ് നഗരം സ്ഥിതി ചെയ്യുന്നത്.ഏറ്റവും മുകൾ ഭാഗത്തെ പരന്ന തട്ട് കുന്നുമ്മൽ അഥവാ അപ് ഹിൽ എന്നു വിളിക്കപ്പെടുന്നു.Kടrtc ,കോട്ടക്കുന്ന് പാർക്ക്, കലക്ടറേറ്റ്, ജെംസ് സ്കൂൾ ,കേന്ദ്രീയ വിദ്യാലയം,MടPMSP ആസ്ഥാനം എന്നിവ കുന്നുമ്മലിലാണ്. താഴേത്തട്ട് വടക്കുഭാഗം കോട്ടപ്പടിയും തെക്ക് ഭാഗം കടലുണ്ടിപ്പുഴയുമാണ്. പടിഞ്ഞാറു ഭാഗം ഒതുക്കുങ്ങലുമാണ്. കോട്ടപ്പടിയിൽ താലൂക്കാശുപത്രി, മാർക്കറ്റ് എന്നിവയുണ്ട്. പുഴയുടെ ഭാഗം കൂട്ടിലങ്ങാടി എന്നറിയപ്പെടുന്നു
 
==രൂപീകരണം==
"https://ml.wikipedia.org/wiki/മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്