"വാസുപ്രദീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണൂർ ചാലയിൽ സ്വർണ്ണ പണിക്കാരനായ വിശ്വകർമ്മജൻ കുഞ്ഞാമ്പു നാണി ദമ്പതികളുടെ മകനായി ജനിച്ച വാസുപ്രദീപ് ബാല്യകാലം മുതൽ കോഴിക്കോട്ടാണ് ജീവിച്ചത്. അച്ഛൻ തൊഴിൽ ആവശ്യവുമായി കോഴിക്കൊട്ടെത്തി സ്റ്റേഡിയത്തിനടുത്ത ഇല്ലത്തൊടിയിലായിരുന്നു താമസം പിന്നീട് ചിത്രകാരനായും നാടകകൃത്തും സംവിധായകനും കവിയും കഥാകാരനുമൊക്കെയായി കോഴിക്കോടിന്റെ സാംസ്കാരിക കലാ രംഗത്തേക്ക് പടർന്നു പന്തലിച്ചു വാസു പ്രദീപിപ് കോട്ടുളി എടക്കാട്ടു പറമ്പിലാണ് താമസിക്കുന്നത്.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ജീവിതരേഖ: പുതിയ വിവരങ്ങൾ ചേർക്കാൻ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
[[1931]] [[നവം‌ബർ 13]]ന് [[കണ്ണൂർ|കണ്ണൂരിലെ]] [[ചാല|ചാലയിൽ]] ജനനം.[[കോഴിക്കോട്]] [[പുതിയറ]] ബി.ഇ.എം.എൽ.പി സ്കൂൾ, സാമൂതിരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനം.തുടർന്ന് മദിരാശി ഗവർമെന്റിന്റെ ചിത്രമെഴുത്ത് ഫ്രീ ഹാന്റ് ലോവർ, ഹയർ പരീക്ഷകൾ പാസായി.
 
കണൂർ ചാലയിൽ സ്വർണ്ണ പണികൾ നടത്തുന്ന വിശ്വകർമ്മജൻ കുഞ്ഞമ്പ്പുകുഞ്ഞമ്പു ആചാരി നാണി ദമ്പതികളുടെ മകനായി ജനിച്ചു വാസു പ്രദീപ് ബാല്യകാലം മുതൽ കോഴിക്കോട്ടാണ് ജീവിച്ചത് . അച്ഛന്റെ തൊഴിൽ ആവശ്യവുമായി കോഴിക്കോട്ടെത്തി
 
സ്റേഡിയത്തിനിടുത്ത ഇല്ലത്തൊടിയിലായിരുന്നു താമസം. പിന്നീട് ചിത്രകാരനായും നാടകകൃത്തും സംവിധായകനും കവിയും കഥാകാരനും മൊക്കെയായി കോഴിക്കോടിന്റെ സാംസ്കാരിക കലാരംഗത്തേക്ക് പടർന്നു പന്തലിച്ചു വസുപ്രദീപിപ്പോൾ കോട്ടുളി എടക്കാട്ടു പറമ്പിലാണ് താമസിക്കുന്നത് .
"https://ml.wikipedia.org/wiki/വാസുപ്രദീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്