"അഗളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Agali Gramapanchayat}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മണ്ണാർക്കാട്അട്ടപ്പാടി ]] താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''അഗളി'''. [[അട്ടപ്പാടി|അട്ടപ്പാടിയുടെ]] എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രഭാഗമാണ് അഗളി. അട്ടപ്പാടി ബ്ലോക്ക് ഓഫീസ് മുതൽ എല്ലാ സർക്കാർ ഓഫീസുകളും ഇവിടെയാണ് ഉള്ളത്. ഗവ:ആശുപത്രിയും,പോസ്റ്റ് ഓഫീസിന്റെ പ്രധാന ശാഖയും ഇവിടെയുണ്ട്. കൂടാതെ ട്രഷറിയും പ്രധാനപ്പെട്ട ബാങ്കുകളുടെ ശാഖകളും ഇവിടെ പ്രവർത്തിക്കുന്നു.
 
==വാർഡുകൾ==
#ചിണ്ടക്കി
"https://ml.wikipedia.org/wiki/അഗളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്