"വിവിയൻ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 35:
'എ സ്ട്രീറ്റ്കാർ നൈംഡ് ഡിയർ'-നു ശേഷം മൂന്നു ചിത്രങ്ങളിൽ മാത്രമേ വിവിയൻ അഭിനയിച്ചിട്ടുള്ളൂ.കടുത്ത ക്ഷയ രോഗത്തിനടിമയായ അവർ 1967 ജൂലൈയിൽ അന്തരിച്ചു ,
 
== 1 ജീവിതരേഖ ==
1913 നവംബർ 5 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിലെ [[ഡാർജിലിങ്|ഡാർജിലിംഗിലുള്ള]] സെന്റ് പോൾസ് സ്കൂളിന്റെ കാമ്പസിൽ വിവിയൻ മേരി ഹാർട്ട്ലി എന്ന പേരിൽ ജനിച്ചു. ഒരു ബ്രിട്ടീഷ് ബ്രോക്കറായിരുന്ന ഏണസ്റ്റ് റിച്ചാർഡ് ഹാർട്ട്ലിയുടെയും അദ്ദേഹത്തിന്റെ പത്നി ഗെർ‌ട്രൂഡ് മേരി ഫ്രാൻസിസിന്റെയും (മുമ്പ്, യാക്ക്ജീ; മാതാവിന്റെ കുടുംബപ്പേരായ റോബിൻസൺ എന്ന പേരും ഉപയോഗിച്ചു) അവൾ ഏകമകനായിരുന്നുഏകമകളായിരുന്നു. ലേയുടെ പിതാവ് 1882 ൽ സ്കോട്ട്ലൻഡിൽ ജനിച്ചയാളും മാതാവ് ഐറിഷ്, അർ‌മേനിയൻ അല്ലെങ്കിൽ ഇന്ത്യൻ വംശ പാരമ്പര്യമുണ്ടായിരിക്കാവുന്ന 1888 ൽ ഡാർജിലിംഗിൽ ജനിച്ച ഒരു റോമൻ കത്തോലിക്കാ വിശ്വാസിയുമായിരുന്നു. ഇന്ത്യയിൽ താമസിച്ചിരുന്ന ഗെർ‌ട്രൂഡിന്റെ മാതാപിതാക്കൾ, ആംഗ്ലോ-ഇന്ത്യൻ വംശജനായ മൈക്കൽ ജോൺ യാക്ക്ജി (ജനനം: 1840), 1857 ലെ ഇന്ത്യൻ കലാപത്തിൽ കൊല്ലപ്പെട്ട് അനാഥാലയത്തിൽ വളർന്ന ഒരു ഐറിഷ് കുടുംബത്തിലെ അംഗമായ മേരി തെരേസ റോബിൻസൺ (ജനനം: 1856) എന്നിവരായിരുന്നു. ഒരു അനാഥാലയത്തിൽ വളർന്ന അവർ അവിടെവച്ച് യാക്ക്ജിയെ കണ്ടുമുട്ടി. 1872 ൽ വിവാഹിതരായ അവർക്ക് അഞ്ച് മക്കളിൽ ഏറ്റവും ഇളയത് ഗെർ‌ട്രൂഡ് ആയിരുന്നു. ഏണസ്റ്റും ഗെർ‌ട്രൂഡ് ഹാർട്ട്ലിയും 1912 ൽ ലണ്ടനിലെ കെൻസിംഗ്ടണിൽ വച്ച് വിവാഹിതരായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/വിവിയൻ_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്