"അബ്ദുല്ല. ടി.കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അബ്ജുല്ല.ടി.കെ. കേരളത്തിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും പത്രാധിപരും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവ്വാഹക സമിതിയംഗുമായിരുന്നു. 1929 ൽ കോഴിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:06, 15 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ജുല്ല.ടി.കെ. കേരളത്തിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും പത്രാധിപരും ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിർവ്വാഹക സമിതിയംഗുമായിരുന്നു. 1929 ൽ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ ജനനം. 1972- 1979, 1982-1984 കാലയളവുകളിലാണ് സംസ്ഥാന പ്രസിഡന്റായത്. 1972 ദേശീയ കൂടിയാലോചന സമിതിയംഗമായിരുന്നു. 2021 ജൂൺ 15 ന് അന്തരിച്ചു.[1][2]

അവലംബം

  1. https://www.madhyamam.com/kerala/jamatheislami-leader-tk-abdulla-sahib-die-858132
  2. https://www.islamkavadam.com/index.php/prasthanam/keralam-panditha-pramughar-tk-abdulla
"https://ml.wikipedia.org/w/index.php?title=അബ്ദുല്ല._ടി.കെ&oldid=3678591" എന്ന താളിൽനിന്ന് ശേഖരിച്ചത്