"വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{തൃശ്ശൂർ ജില്ല}} ) (via JWB)
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1:
{{Distinguish|വടക്കഞ്ചേരി}}
{{Infobox settlement
| name = വടക്കാഞ്ചേരി
| native_name =
| native_name_lang =
| other_name = Vadakancheri-Cochin
| nickname =
| settlement_type = പട്ടണം
| image_skyline =
| image_alt =
| image_caption =
| pushpin_map = India Kerala
| pushpin_label_position = right
| pushpin_map_alt =
| pushpin_map_caption = കേരളത്തിലെ സ്ഥാനം
| latd = 10
| latm = 39
| lats = 34
| latNS = N
| longd = 76
| longm = 14
| longs = 58
| longEW = E
| coordinates_display = inline,title
| subdivision_type = Country
| subdivision_name = {{flag|India}}
| subdivision_type1 = [[States and territories of India|State]]
| subdivision_name1 = [[Kerala]]
| subdivision_type2 = [[List of districts of India|District]]
| subdivision_name2 = [[Thrissur district|Thrissur]]
| established_title = <!-- Established -->
| established_date =
| founder =
| named_for =
| government_type =
| governing_body = Wadakkanchery-Mundathicode Municipality
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = Languages
| demographics1_title1 = Official
| demographics1_info1 = [[Malayalam language|Malayalam]], [[English language|English]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|PIN]]
| postal_code = 680590680582
| area_code_type = Telephone code
| area_code = 04884
| registration_plate = KL-48
| blank1_name_sec1 = Nearest city
| blank1_info_sec1 = Trichur(Thrissur)
| blank2_name_sec1 = [[Lok Sabha]] constituency
| blank2_info_sec1 = Alathur
| blank3_name_sec1 = Civic agency
| blank3_info_sec1 = Wadakkanchery Block
| blank1_name_sec2 = [[Climate of India|Climate]]
| blank1_info_sec2 = [[Climatic regions of India|cool&hot]] <small>([[Köppen climate classification|Köppen]])</small>
| website =
| footnotes =
}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]]‍ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ആസ്ഥാനമായുള്ള പട്ടണമാണ് '''വടക്കാഞ്ചേരി'''. [[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്ന് 20 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന, ജില്ലയുടെ വടക്കുഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കുഭാഗത്തുള്ള ചെറുപട്ടണങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പ്രധാ‍ന പങ്ക് വഹിക്കുന്നു. [[വാഴാനി അണക്കെട്ട്|വാഴാനി ഡാം]], [[പൂമല ഡാം]] എന്നിവ ഈ പ്രദേശത്തിന് വളരെ അടുത്തു കിടക്കുന്ന ടൂറിസം ടെസ്റ്റിനേഷനുകളാണ്. [[ഉത്രാളിക്കാവ് പൂരം]] ആണ് വടക്കാഞ്ചേരി നിവാസികളുടെ വലിയ ആഘോഷം. ഇതോടൊപ്പം [[മച്ചാട് മാമാങ്കം|മച്ചാട് മാമാങ്കവും]] [[വടക്കാഞ്ചേരി ഫെറോന പള്ളി പെരുന്നാൾ|വടക്കാഞ്ചേരി ഫെറോന പള്ളി പെരുനാളും]] നബി ദിനവും ആഘോഷിക്കുന്നു. [[കേരളകലാമണ്ഡലം|കേരള കലാമണ്ഡലം]] വടക്കാഞ്ചേരിക്ക് അടുത്ത് [[ചെറുതുരുത്തി|ചെറുതുരുത്തിയിലാണ്]] സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് വടക്കാഞ്ചേരിയിലേത്. [[തൃശൂർ മെഡിക്കൽ കോളജ്]] ഈ പട്ടണത്തിന് വളരെ അടുത്താണ്. ഒരു ഗവ: ജില്ലാ ആശുപത്രിയും രണ്ട് സ്വകാര്യ ആശുപത്രികളും ഈ പട്ടണത്തിൽ ഉണ്ട്. രണ്ട് കോടതികളും പോലീസ്, ഫയർ ഫോഴ്സ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടിലധികം സർക്കാർ സ്കൂളുകൾ എന്നിങ്ങനെ അനേകം സ്വകാര്യ സ്കൂളുകൾ ഇവിടെ നിലനിൽക്കുന്നു. വാഴാനിയിൽ നിന്നും ഒഴുകിയെത്തുന്ന [[കേച്ചേരിപ്പുഴ|പുഴ]], രണ്ട് ബസ് സ്റ്റാന്റുകൾ (ടൗൺ, ഓട്ടുപാറ), ശ്രീ വ്യാസാ കോളജ് എന്നിവയെല്ലാം വടക്കാഞ്ചേരിയുടെ സ്വന്തമാണ്.
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്