"നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{prettyurl|Nilamel}}
തെക്കൻ കേരളത്തിൽ,[[കൊല്ലം|കൊല്ലം ജില്ലയിലെ]] [[കൊട്ടാരക്കര]] താലുക്കിലുള്ള ഒരു ചെറിയ പട്ടണമാണു '''നിലമേൽ'''. [[എം.സി. റോഡ്|എം.സി റോഡിൽ]] തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കുമിടയിലായാണ് നിലമേലിന്റെ സ്ഥാനം. തിരുവനന്തപുരത്ത് നിന്ന് 45 കി. മി. ഉം, കൊട്ടാരക്കരയിൽ നിന്ന് 27 കിലോമീറ്റർ<ref name=gm_nilamel_kottarakkara>{{cite web|title=നിലമേൽ മുതൽ കൊട്ടാരക്കര വരെ|url=https://maps.google.com/maps?saddr=Main+Central+Rd%2FSH+1&daddr=Main+Central+Rd%2FSH+1&hl=en&ll=8.94748,76.922836&spn=0.362884,0.676346&sll=9.001357,76.781559&sspn=0.011338,0.021136&geocode=FXBpiQAdZp6TBA%3BFdejhgAd-iGVBA&oq=kottara&mra=dme&mrsp=0&sz=16&t=m&z=11|work=ഗൂഗിൾ മാപ്സ്|publisher=ഗൂഗിൾ|accessdate=2013 ഏപ്രിൽ 27}}</ref> ദൂരവും ഉണ്ട്.തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതൃത്തി പ്രദേശം.കൊല്ലം ചെങ്കോട്ട പാതയിൽ സമ്മേളിക്കുന്ന പാരിപ്പള്ളി -മടത്തറ റോഡും തിരുവനന്തപുരം-അങ്കകമാലിഅങ്കമാലി MCറോഡുംചേർന്ന നാല്ക്കവലയാണ് നിലമേൽ ജംഗ്ഷൻ്റെ പ്രത്യേകത.
 
 
"https://ml.wikipedia.org/wiki/നിലമേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്