"വിക്രം സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) minor cleanup..
വരി 1:
ലോകപ്രശസ്തനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞനാണ് വിക്രം സാരാഭായി.
 
[[1919]] [[ആഗസ്റ്റ് 12 ]]-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം [[അഹമ്മദാബാദ്|അഹമ്മദാബാദിലും]] ഉന്നത വിദ്യാഭ്യാസം [[കേംബ്രിഡ്ജ്|കേംബിഡ്ജിലുമായിരുന്നു]]. 1947ല്‍[[1947]]-ല്‍ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജില്‍ നിന്ന് പി.എച്ച്.ഡി നേടി. തുടര്‍ന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലാബോറട്ടറിയില്‍ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി. പിന്നീട് 1965ല്‍[[1965]]-ല്‍ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാ‍ട്ടി. തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്‍ഇദ്ദേഹമാണ്. 1966ല്‍[[1966]]-ല്‍ രാഷ്ട്രം അദ്ദേഹത്തിന്‍ പത്മഭൂഷന്‍[[പത്മഭൂഷണ്‍]] നല്‍കി ആദരിച്ചു.
 
[[1971]] ഡിസംബറില്‍ [[കോവളം|കോവളത്ത്]] വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
 
{{Stub}}
"https://ml.wikipedia.org/wiki/വിക്രം_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്