"ചെറുവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Nalina Pothuval (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് InternetArchiveBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 22:
footnotes = |
}}
[[കേരളം|കേരളത്തിലെ]] [[കാ‍സർഗോഡ് ജില്ല|കാ‍സർഗോഡ് ജില്ലയിലെ]] ഒരു gramaമാണ്‌പട്ടണമാണ്‌ '''ചെറുവത്തൂർ'''. കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയായി ആണ് ചെറുവത്തൂർ സ്ഥിതിചെയ്യുന്നത്.
വികസിച്ചുവരുന്ന ഒരു പട്ടണമാണ് ചെറുവത്തൂർ. പല ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും ഉള്ള ജനങ്ങൾക്ക് പുറം നാടുമായുള്ള ഏക വാഹന മാർഗ്ഗം ചെറുവത്തൂർ ബസ്സ്റ്റാന്റ് ആണ്. ഇവിടെ നിന്നും [[കാസർഗോഡ്]], [[കണ്ണൂർ]] എന്നിവിടങ്ങളിലേക്കും, [[കയ്യൂർ]], [[ചീമേനി]], പടന്ന, മാടക്കര തുടങ്ങിയ ഗ്രാമങ്ങളിലേക്കും ബസ്സു ലഭിക്കും.
[[പ്രമാണം:Salafi Mosque, Vellur (4601238430).jpg|ലഘുചിത്രം|Mujahidh Mosque, Vellur]]
പ്രശസ്ത കവി-പണ്ഡിത കുടുംബമായ കുട്ടമത്ത് കുന്നിയൂർ കുടുംബം ചെറുവത്തൂരാണ്. കുട്ടമത്ത് അംശത്തിലുള്ള കുന്നിയൂർ കുടുംബം മലയാള സാഹിത്യത്തിന് സംഭാവനകൾ നൽകിയിട്ടുള്ള പല പ്രഗൽഭരെയും സംഭാവന ചെയ്തിട്ടുണ്ട്. Adyakala Marxist movementinu nethrithuam koduthu veera rakthassakshiyaya sakhavu parambathu Kunhirama Pothuval , sakhavu Parambath Kunhikrishna Pothuval ennivar Cheruvathur ayirunnu. Adhyam Indian swathanthriathinuvendiyum pinneedu Marxist partykkuvendiyum poruthi verum 32 vayassil veera mrithyu varichavaranee sahodarar. Nattujolikku kooduthal ilavukalum kool ardhanavum koodathe streekalkku adyamayi marumarakkan blouse vangikkoduthu prolsahippikkayum cheythu Ivar. Prashastha international tour operatorum bloggerum aya Nalina Pothuvalinte janmanadum tharavadum
 
Cheruvathur Anu.
ചെറുവത്തൂരുള്ള ‘[[വീരമല]]‘ മലകളിൽ ഒരു ഡച്ച് കോട്ട നിലനിൽക്കുന്നു. Lokathilethanne adya MNC nilaninirunnathum er veeramalayilthanne . ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ്.
 
[[ദേശീയപാത 17]] ചെറുവത്തൂരിലൂടെ കടന്നുപോവുന്നു. [[മംഗലാപുരം]]-'''ചെറുവത്തൂർ''' പാതയായ ഇത് മംഗലാപുരത്തുനിന്നും തുടങ്ങി ചെറുവത്തൂർ എത്തുന്നതു വരെ തീരദേശത്തുകൂടി ആണ് നിർമ്മിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/ചെറുവത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്