"ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
2 പോയിന്റുകൾ ആഡ് ചെയ്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
 
== പ്രധാന ആകർഷണങ്ങൾ ==
ഉല്ലാസകേന്ദ്രങ്ങൾ ആയ ചെറുതെന്മാരികുത്ത്, വേളൂർ വനം (കൂപ്പ്‌), വേളൂർ പുഴ, വേളൂർ ക്ഷേത്രം, താമസിക്കാൻ സാധിക്കുന്ന ഏറുമാടം (ഇല ഫോസ്റ്) എന്നിവ ഉള്ള ഉടുമ്പന്നൂർ ഒരു കാർഷിക ഗ്രാമമാണ്. [[തൊമ്മൻകുത്ത്]] [[തൊടുപുഴ|തൊടുപുഴയിൽ]] നിന്നും 15 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദ കേന്ദ്രമാണ്‌. ഭംഗിയുള്ള ഇടതൂർന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.
 
== വിദ്യാലയങ്ങൾ ==
"https://ml.wikipedia.org/wiki/ഉടുമ്പന്നൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്