"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| spouse = |
}}
[[കേരളം|കേരളത്തിൽ]] നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ബഹുഭാഷാ പണ്ഡിതനുമാണ്<ref name=":1" /> '''എം.പി. അബ്ദുസ്സമദ് സമദാനി''' (ജനനം: 1959 ജനുവരി 01). അദ്ദേഹത്തിന് മലയാളം, ഇംഗ്ലീഷ്, ഉർദു, ഹിന്ദി, അറബിക്, പേർഷ്യൻ, സംസ്കൃതം എന്നീ ഭാഷകൾ അറിയാം. <ref name=":1" /> 1994 മുതൽ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.<ref>{{Cite web|date=2010-07-02|title=Address by the President, Gateway to good governance, Appointment & Tenure of Commissioners, Bahujan Samaj Party, haironSingh Shekhawat, Bharatiya Janata Party, Budget & Expenditure ,communicate central cabinet ministers, Constituent Assembly of India, Constitutional Body, Dr. A.P.J.Abdul Kalam, Election Schedule, Electoral System of India, Fundamental Rights, Gateway to good governance, independence day, India Democracy, languages, Legislative assembly, Lok Sabha Information, mlas, Mps, national animal, national anthem, National Song, political networking, Political Networking Website, Rajya Sabha Members, republic day, State Legislature, State Ministers, state representatives, States and Union Territories, Statutory provision, support.social networking, Telugu Desam, The Governor General of India, Transaction of Business|url=https://web.archive.org/web/20100702025500/http://www.indiademocracy.org/resource/24|access-date=2021-10-14|website=web.archive.org}}</ref> ന്യൂഡൽഹിയിലെ [[ജവഹർലാൽ നെഹ്‌റുനെഹ്രു സർവകലാശാല]]യിൽ നിന്ന് സമദാനിക്ക് ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം ലഭിച്ചു.<ref>{{cite news |title=IUML leader MP Abdussamad Samadani gets doctorate |url=https://english.mathrubhumi.com/news/kerala/iuml-leader-mp-abdussamad-samadani-gets-doctorate-jnu-phd-malappuram-1.5880456 |publisher=[[mathrubhumi]]}}</ref>.
==ജീവിതരേഖ==
എം പി അബ്ദുസ്സമദ് സമദാനി എം പി അബ്ദുൽ ഹമീദ് ഹൈദരിയുടെയും ഒറ്റക്കത്ത് സൈനബയുടെയും മകനായി 1959 ജനുവരി 1 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനിച്ചു. <ref name=":1">{{Cite web|title=Members - Kerala Legislature|url=http://www.niyamasabha.org/codes/13kla/members/m_p_abdussamadsamadani.htm|access-date=2021-05-27|website=www.niyamasabha.org}}</ref><ref name=":0" />
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്