"മാർവിൻ മിൻസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88:
[[File:Confocal measurement of 1-euro-star 3d and euro.png|thumb|left|ഒരു ആധുനിക കോൺഫോക്കൽ വൈറ്റ് ലൈറ്റ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് അളക്കുന്ന ഒരു നാണയത്തിന്റെ (ഭാഗിക) 3D പ്രൊഫൈൽ.]]
മിൻസ്കിയുടെ കണ്ടുപിടിത്തങ്ങളിൽ ആദ്യത്തേത് [[ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ|തലയിൽ ഘടിപ്പിക്കാവുന്ന ഗ്രാഫിക്കൽ ഡിസ്പ്ലേ]] (1963)<ref name="brief">{{cite web |url = http://web.media.mit.edu/~minsky/minskybiog.html |title = Brief Academic Biography of Marvin Minsky |website = Web.media.mit.edu |access-date=January 26, 2016 }}</ref>, കോൺഫോക്കൽ മൈക്രോസ്കോപ്പ് എന്നിവ ഉൾപ്പെടുന്നു [കുറിപ്പ് 1] (1957, ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കൺഫോക്കൽ ലേസർ സ്കാനിംഗ് മൈക്രോസ്കോപ്പിന്റെ മുൻഗാമിയാണ്). ആദ്യത്തെ ലോഗോ പ്രോഗ്രാമിംഗ് ഭാഷയുപോഗിച്ച് "ടർട്ടിൽ"എന്ന റോബോട്ട്, സെയ്‌മൂർ പേപ്പർട്ടിനൊപ്പം അദ്ദേഹം വികസിപ്പിച്ചെടുത്തു. 1951 ൽ, ആദ്യത്തെ റാൻഡൻമിലി വയർഡ് ന്യൂറൽ നെറ്റ്‌വർക്ക് ലേണിംഗ് മെഷീൻ(SNARC)മിൻസ്കി നിർമ്മിച്ചു. 1962-ൽ, മിൻസ്കി സ്മോൾ യൂണിവേഴ്സൽ ട്യൂറിംഗ് മെഷീനുകളിൽ ജോലി ചെയ്യുകയും തന്റെ പേരിൽ അറിയപ്പെടുന്ന 7-സ്റ്റേറ്റ്, 4-സിംബൽ മെഷീൻ പ്രസിദ്ധീകരിക്കുകയും ചെയ്തു.<ref>Turlough Neary, Damien Woods, "Small Weakly Universal Turing Machines", ''Machines, Computations, and Universality 2007'', ''proceedings'', Orleans, France, September 10–13, 2007, {{isbn|3540745920}}, p. 262-263</ref>
 
മിൻസ്കിയുടെ പെർസെപ്ട്രോൺസ് (സെമൗർ പേപ്പറിനൊപ്പം എഴുതിയത്) എന്ന പുസ്തകം ഫ്രാങ്ക് റോസൻബ്ലാറ്റിന്റെ വർക്കിനെ വിമർശിക്കുന്നു. ഇത് കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകളുടെ വിശകലനത്തിലെ അടിസ്ഥാന സൃഷ്ടിയായി മാറുകയും ചെയ്തു. എഐ(AI)യുടെ ചരിത്രത്തിൽ പ്രതിപാദിക്കുന്ന ഒരു വിവാദത്തിന്റെ കേന്ദ്രമാണ് ഈ പുസ്തകം, 1970 കളിൽ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ഗവേഷണത്തെ നിരുത്സാഹപ്പെടുത്തുന്നതിലും "എഐ വിന്റർ" എന്ന് വിളിക്കപ്പെടുന്നതിലേക്കും അതിലേക്ക് സംഭാവന ചെയ്യുന്നതിലും ഇതിന് വലിയ പ്രാധാന്യമുണ്ടെന്ന് ചിലർ അവകാശപ്പെടുന്നു.<ref>{{cite journal |last=Olazaran|first=Mikel|title=A Sociological Study of the Official History of the Perceptrons Controversy|journal=Social Studies of Science|date=August 1996|volume=26|issue=3|pages=611–659|jstor=285702|doi=10.1177/030631296026003005 |s2cid=16786738}}</ref> മറ്റ് നിരവധി എഐ മോഡലുകളും അദ്ദേഹം സ്ഥാപിച്ചു. അറിവിനെ പ്രതിനിധീകരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രോഗ്രാമിംഗിൽ ഒരു പുതിയ മാതൃക സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ പെർസെപ്ട്രോണുകൾ ഇപ്പോൾ പ്രായോഗികതയെക്കാൾ ഉപരി ചരിത്രപരമാണെങ്കിലും, ഫ്രെയിമുകളുടെ സിദ്ധാന്തം വിപുല പ്രചാരം നേടി.<ref name="frames">{{cite book |author=<!--Unknown--> |doi=10.3115/980190.980222 |chapter=Minsky's frame system theory |title=Proceedings of the 1975 workshop on Theoretical issues in natural language processing – TINLAP '75 |pages=104–116 |year=1975 |s2cid=1870840 }}</ref>
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/മാർവിൻ_മിൻസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്