"നാദാപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
ബ്ലോക്കിൻ്റെ പേര് മാറ്റി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 55:
}}
 
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ കുന്നുമ്മൽതൂണേരി ബ്ളോക്കിൽബ്ലോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''നാദാപുരം ഗ്രാമപഞ്ചായത്ത്'''.
 
വടക്കൻ പാട്ടുകളിലെ ഒരു ധീര വനിതയാണ് [[ഉണ്ണിയാർച്ച]]. ഇന്നത്തെ വടകരപ്രദേശത്തെ, [[കടത്തനാട്]] നാട്ടുരാജ്യത്തെ [[പുത്തൂരം വീട്]] എന്ന [[തീയർ]] കുടുംബത്തിൽ ജനിച്ച ഉണ്ണിയാർച്ച ചെറുപ്പത്തിൽ തന്നെ കളരിമുറകളെല്ലാം വശത്താക്കി. ആരോമൽ ചേകവരുടെ ഇളയ സഹോദരിയാരിരുന്നു ഉണ്ണിയാർച്ച. ആർച്ചയെ വിവാഹം കഴിച്ചത് ഭീരുവായ ആറ്റുമണമേൽ കുഞ്ഞിരാമനായിരുന്നു. ഒരിക്കൽ അല്ലിമലർകാവിൽ കൂത്തുകാണാൻ പോയിരുന്ന ഉണ്ണിയാർച്ചയെ നാദാപുരത്തെ ജോനകർ അപഹരിക്കാൻ ശ്രമിച്ചു. അവരെ ആ ധീരവനിത പൊരുതിതോൽപ്പിച്ചുവെന്നാണ് വടക്കൻപാട്ടുകളിലെ കഥ.
"https://ml.wikipedia.org/wiki/നാദാപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്