"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| spouse = |
}}
[[കേരളം|കേരളത്തിൽ]] നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ബഹുഭാഷാ പണ്ഡിതനുമാണ്<ref name=":1" /> '''എം.പി. അബ്ദുസ്സമദ് സമദാനി''' (ജനനം: 1959 ജനുവരി 01). അദ്ദേഹത്തിന് മലയാളം, ഇംഗ്ലീഷ്, ഉർദു, ഹിന്ദി, അറബിക്, പേർഷ്യൻ, സംസ്കൃതം എന്നീ ഭാഷകൾ അറിയാം. <ref name=":1" /> രാജ്യസഭാംഗമായിരുന്ന അദ്ദേഹം ജവഹർ ലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയിരുന്നു<ref>{{cite news |title=IUML leader MP Abdussamad Samadani gets doctorate |url=https://english.mathrubhumi.com/news/kerala/iuml-leader-mp-abdussamad-samadani-gets-doctorate-jnu-phd-malappuram-1.5880456 |publisher=[[mathrubhumi]]}}</ref>.
==ജീവിതരേഖ==
എം പി അബ്ദുസ്സമദ് സമദാനി എം പി അബ്ദുൽ ഹമീദ് ഹൈദരിയുടെയും ഒറ്റക്കത്ത് സൈനബയുടെയും മകനായി 1959 ജനുവരി 1 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനിച്ചു. <ref name=":1">{{Cite web|title=Members - Kerala Legislature|url=http://www.niyamasabha.org/codes/13kla/members/m_p_abdussamadsamadani.htm|access-date=2021-05-27|website=www.niyamasabha.org}}</ref><ref name=":0" />
 
== വിദ്യാഭ്യാസം ==
1959 ജനുവരി 1 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനനം. എം.പി. അബ്ദുൽ ഹമീദ് ഹൈദരി, ഒറ്റകത്ത് സൈനബ്, എന്നിവർ മാതാപിതാക്കൾ. ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവം. ഇംഗ്ലീഷ്, അറബി, സംസ്കൃതം, ഹിന്ദി, ഉർദു, പേർഷ്യൻ ഭാഷകളിൽ പ്രാവിണ്യം. ഒന്നാം റാങ്കോടെ ബി.ഏയും രണ്ടാം റാങ്കോടെ എം.ഏയും. എം. ഫിൽ, എൽ.എൽ.ബിയും, ജെ.എൻ.യുവിൽ നിന്നും ഫിലോസഫിയിൽ പി.എച്ച്.ഡിയും നേടി.<ref name=":0">{{Cite web|url=http://www.niyamasabha.org/codes/13kla/members/m_p_abdussamadsamadani.htm|title=Members - Kerala Legislature|access-date=2021-05-27}}</ref> രണ്ടു തവണ പാർലമെൻറംഗം ( രാജ്യസഭ: 1994- 2000, 2000-2006). നിയമസഭയിലും അംഗമായിരുന്നു (കോട്ടക്കൽ മണ്ഡലം: 2011- 2016). ഉന്നത വിദ്യാഭ്യാസത്തിനായുള്ള പാർലമെന്റി ഉപസമിതിയുടെ കൺവീനറായും കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി അംഗമായും നോമിനേറ്റ് ചെയ്യപ്പെട്ടു. സൗദി അറേബിയയിലേക്കും ഈജിപ്ത്, സിറിയ, ജോർദ്ദാൻ എന്നീ രാജ്യങ്ങളിലേക്കുമായി കേന്ദ്ര സർക്കാർ നിയോഗിച്ച ഔദ്യോഗിക പ്രതിനിധി സംഘങ്ങളിൽ അംഗമായിരുന്നു.<ref name=":1">{{Cite web|url=https://www.asianetnews.com/analysis-election/m-p-abdul-samad-samadani-won-from-malappuram-lok-sabha-constituency-qshnog|title=സമദാനി; ഒരു വാഗ്മിയുടെ നിശ്ശബ്‍ദ വിജയം!|access-date=2021-05-27|language=ml}}</ref> കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗത്വം വഹിച്ചു.<ref name=":0" />. സിമിയിലൂടെ വിദ്യാർത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്.<ref name="islamonlive-ക">{{cite_news|url=https://islamonlive.in/profiles/%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf/|archiveurl=|archivedate=|title=എം പി അബ്ദുസ്സമദ് സമദാനി|work=islamonlive.in|date=2013-08-16|accessdate=2021-10-03}}</ref> 1981-82 ൽ ഫാറുഖ് കോളേജിലെ യൂനിയൻ ചെയർമാനായിരുന്നു. സിമിയിൽ നിന്ന് വേർപിരിഞ്ഞ് പിന്നീട് മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സജീവമായി.
സമദാനി ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദവും 1982 ൽ ഫറോക്ക് കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സിൽ രണ്ടാം റാങ്കും 1986 ൽ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് എം ഫിൽ, 2003 ൽ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി എന്നിവ നേടി.
എം.എസ്.എഫിന്റെ സംസ്ഥാന സമിതി അംഗം, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഫാറുഖ് കോളേജ്, വളാഞ്ചേരിയിലെ മർകസുത്തർബിയത്തിൽ ഇസ്ലാമിയ്യ എന്നിവിടങ്ങളിൽ കുറച്ച് നാൾ അദ്ധ്യാപകനായി ജോലി ചെയ്തു. ഇമ്മാനുവൽ കാന്റിന്റെയും മുഹമ്മദ് ഇഖ്ബാലിന്റെയും ദർശനങ്ങളെ കുറിച്ചുള്ള താരതമ്യപഠനത്തിന്‌ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ കരസ്ഥമാക്കി. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി. 1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. <ref>ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം-ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.</ref> പതിനേഴാം ലോക്സഭാംഗമായിരുന്ന [[പി.കെ. കുഞ്ഞാലിക്കുട്ടി]] രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് [[മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം|മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ]] നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് [[പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ പട്ടിക|പതിനേഴാം ലോൿസഭയിലംഗമായി]]<ref>{{Cite web|url=https://www.thenewsminute.com/article/iumls-abdussamad-samadani-wins-malappuram-bye-election-148208|title=IUML's Abdussamad Samadani wins Malappuram bye-election|access-date=2021-05-27|date=2021-05-03|language=en}}</ref>.
 
== രാഷ്ട്രീയ ജീവിതം ==
==കലാ-സാംസ്കാരികം==
എം.എസ്.എഫിന്റെചിന്തകൻ, സംസ്ഥാനവാഗ്മി, സമിതിഎഴുത്തുകാരൻ അംഗംഎന്നീ നിലകളിൽ പൊതുരംഗത്ത് സജീവമായ സമദാനി രണ്ട് തവണ പാർലമെന്റ് അംഗമായിരുന്നു (രാജ്യസഭ: 1994-2000, മുസ്ലിം2000-2006). യൂത്ത്2011 ലീഗ്മുതൽ മലപ്പുറം2016 ജില്ലാവരെ ട്രഷറർകേരള എന്നീനിയമസഭയിൽ സ്ഥാനങ്ങൾ(കോട്ടക്കൽ വഹിച്ചുമണ്ഡലം) അംഗമായിരുന്നു. ഫാറുഖ്യൂണിവേഴ്സിറ്റീസ് കോളേജ്,ആന്റ് വളാഞ്ചേരിയിലെഹയർ മർകസുത്തർബിയത്തിൽഎഡ്യൂക്കേഷൻ ഇസ്ലാമിയ്യപാർലമെന്ററി എന്നിവിടങ്ങളിൽഉപസമിതിയുടെ കുറച്ച്കൺവീനറായും നാൾഇന്ത്യൻ അദ്ധ്യാപകനായിഗവൺമെന്റിന്റെ ജോലികേന്ദ്ര ചെയ്തുഉപദേശക സമിതി അംഗമായും അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇമ്മാനുവൽകേന്ദ്ര കാന്റിന്റെയുംസർക്കാർ മുഹമ്മദ്നിയോഗിച്ച ഇഖ്ബാലിന്റെയും[[സൗദി ദർശനങ്ങളെഅറേബ്യ]], കുറിച്ചുള്ള[[ഈജിപ്ത്]], താരതമ്യപഠനത്തിന്‌[[സിറിയ]], കാലിക്കറ്റ്[[ജോർദാൻ]] സർവ്വകലാശാലയിൽഎന്നിവിടങ്ങളിലേക്കുള്ള നിന്ന്ഇന്ത്യയുടെ എം.ഫിൽഔദ്യോഗിക, കരസ്ഥമാക്കിപാർലമെന്ററി പ്രതിനിധികളിലും അദ്ദേഹം അംഗമായിരുന്നു. ന്യൂഡൽഹി<ref ജവഹർലാൽname=":0" നെഹ്റു/> സർവകലാശാലയിൽനിന്ന്കേരള സാഹിത്യ ഫിലോസഫിയിൽഅക്കാദമി, കേരള ഡോക്ടറേറ്റുംകലാമണ്ഡലം നേടിഅംഗമായും അദ്ദേഹം പ്രവർത്തിച്ചു. <ref name=":1" />1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. <ref>ഇസ്ലാമിക വിജ്ഞാനകോശം രണ്ടാം വാള്യം-ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്.</ref> പതിനേഴാം ലോക്സഭാംഗമായിരുന്ന [[പി.കെ. കുഞ്ഞാലിക്കുട്ടി]] രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് [[മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം|മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ]] നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് [[പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ പട്ടിക|പതിനേഴാം ലോൿസഭയിലംഗമായി]]<ref>{{Cite web|url=https://www.thenewsminute.com/article/iumls-abdussamad-samadani-wins-malappuram-bye-election-148208|title=IUML's Abdussamad Samadani wins Malappuram bye-election|access-date=2021-05-27|date=2021-05-03|language=en}}</ref>.
കേരള സാഹിത്യ അക്കാദമിയിലും കേരള കലാ മണ്ഡലത്തിലും അംഗത്വം വഹിച്ചു.{{തെളിവ്}} സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വൈക്കം മുഹമ്മദ് ബഷീർ അവാർഡ്, മതേതരത്വത്തിനുള്ള മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അവാർഡ്, സമുദായ സൗഹാർദ്ദത്തിനായുള്ള കെ. എം. സീതി സാഹിബ് അവാർഡ്, കെ. കെ. രാഹുലൻ അവാർഡ്, മികച്ച പത്രലേഖനത്തിനുള്ള സി. എച്ച്. മുഹമ്മദ് കോയാ അവാർഡ്, സമുദായമൈത്രിക്കുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അവാർഡ്, ഇൻ്റർനാഷനൽ ഗുരുകുലം യോഗ ഭവൻ്റെ ഇൻ്റർ ഫെയ്ത്ത് ലീഡർഷിപ്പ് അവാർഡ്, കെ. പി. സി. സി. മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ മൗലാനാ ആസാദ് അവാർഡ്{{തെളിവ്}} എന്നീ പുരസ്കാരങ്ങൾ നേടുകയും കോഴിക്കോട് രേവതി പട്ടത്താനത്തിൽ സാമൂതിരി പി. കെ. ഏട്ടനുണ്ണി രാജയിൽ നിന്ന് ആദരം ഏറ്റുവാങ്ങുകയും ചെയ്തു.{{തെളിവ്}}
== ഒരു വാഗ്മിയെന്ന നിലയിൽ ==
സമദാനി രാജ്യത്തെ പ്രശസ്ത രാഷ്ട്രീയ സാംസ്കാരിക വ്യക്തികളുടെ പ്രസംഗങ്ങൾ വിവർത്തനം ചെയ്യുന്നതിൽ വിദഗ്ദ്ധനെന്ന നിലയിൽ അറിയപ്പെടുന്നു. മൻമോഹൻ സിംഗ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഫാറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, കപിൽ സിബൽ, മണിശങ്കർ അയ്യർ, മുലായം സിംഗ് യാദവ്, നിതീഷ് കുമാർ, കരൺ സിംഗ്, ഗുൽസാർ, രാജ് ബബ്ബർ, മൗലാന അബുൽ ഹസൻ അലി നദ്‌വി, അർജുൻ സിംഗ്, കുൽദീപ് നയ്യാർ, പണ്ഡിറ്റ് ജസ്രാജ്, അലി സർദാർ ജഫ്രി, പത്മശ്രീ ഷംസു റഹ്മാൻ ഫാറൂഖി എന്നിവരുൾപ്പെടെയുള്ള വ്യക്തികളുടെ പ്രസംഗങ്ങൾ അദ്ദേഹം വിവർത്തനം ചെയ്തു. ശ്രീ [[എം ടി വസുദേവൻ നായർ]] അദ്ദേഹത്തെ 'വശ്യ വചസ്സ്' (ആകർഷണീയമായ വാക്ക്) എന്ന് വിളിച്ചു. <ref name=":0" />
==വഹിച്ച പദവികൾ <ref>{{Cite web|title=Kerala State Legislative Assembly|url=http://www.niyamasabha.nic.in/index.php/profile/index/332|access-date=2021-05-29|website=www.niyamasabha.nic.in}}</ref>==
*1994 – Elected to [[Rajya Sabha]], the Upper House of [[Indian Parliament]]
*2000 – Re-elected to [[Rajya Sabha]]
*2002 to 2004 – Convener, Parliamentary Sub-Committee on Universities and Higher Education<ref name=":0">{{Cite web|title=സമദാനി; ഒരു വാഗ്മിയുടെ നിശ്ശബ്‍ദ വിജയം!|url=https://www.asianetnews.com/analysis-election/m-p-abdul-samad-samadani-won-from-malappuram-lok-sabha-constituency-qshnog|access-date=2021-05-07|website=Asianet News Network Pvt Ltd|language=ml}}</ref>
*2004 – Member, Central Advisory Board of Education, [[Government of India]]
*2004 – Member, Parliamentary Committee on Health and Family Welfare
*1995 to 1996 – Member, Parliamentary Committee on Defence
*1996 to 1999 – Member, Parliamentary Committee on Subordinate Legislation
*1996 to 2004 and 2004 to 2006 – Member, Parliamentary, Committee on Human Resource Development
*1996 to 2004 and 2004 to 2006 – Member, Consultative Committee for the Ministry of External Affairs
*1998 to 1999 and 2004 to 2006 – Member, Parliamentary Committee on Papers Laid on the Table Member, Papers Laid On The Table Parliamentary Committee
*2001 - Member, Court of the [[Aligarh Muslim University]]
*Member, [[Malappuram District]] Council
*Member, Kerala Sahitya Academy
*Member, [[Kerala Kalamandalam]]
*Senior Vice President, [[Indian Union Muslim League]]
* Director, Indianness Academy
*Chairman, Maulana Azad Foundation
* Chairman, Sukumar Azhikode Foundation<ref>{{Cite web|last1=Aug 18|first1=TNN / Updated|last2=2016|last3=Ist|first3=10:51|title=Birth anniversary of Azhikode to be observed {{!}} Kozhikode News - Times of India|url=https://timesofindia.indiatimes.com/city/kozhikode/birth-anniversary-of-azhikode-to-be-observed/articleshow/53751374.cms|access-date=2021-05-07|website=The Times of India|language=en}}</ref>
* Patron, Kerala Samskrita Prachara Samithi
* President, Anjuman Tarqi-e-Urdu, Kerala Branch<ref>http://samadani.in/wps/{{dead link|date=May 2017 |bot=InternetArchiveBot |fix-attempted=yes }}</ref>
*Member of [[Kerala Legislative Assembly]] from [[Kottakkal]] assembly constituency 2011–2016.
*Member of Lok Sabha from [[Malappuram (Lok Sabha constituency)|Malappuram Constituency]] 2021 - [[Incumbent]]
 
== അവലംബം==
മികച്ച സാഹിത്യ രചനക്കുള്ള എസ്. കെ. പൊറ്റെക്കാട്ട് അവാർഡ് ('ഭാരതീയഗീതം' എന്ന കൃതിക്ക്){{തെളിവ്}}
{{Reflist}}
 
== പുറംകണ്ണികൾ ==
==പദവികൾ==
* [http://www.gulf-times.com/site/topics/printArticle.asp?cu_no=2&item_no=211993&version=1&template_id=36&parent_id=16 Stress on humanitarian values]
*പാർലമെന്റ് അംഗമായിരിക്കെ ഇദംപ്രഥമായി രൂപീകൃതമായ ഉന്നതവിദ്യഭ്യാസ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായി രണ്ടുതവണ പ്രവർത്തിച്ചു. {{തെളിവ്}}
* [https://web.archive.org/web/20100923103336/http://www.indianunionmuslimleague.in/Muslim_League_members_in_parliament.htm A website on Indian Union Muslim League]
*കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി ഉപസമിതി എന്നിവയിലും അംഗമായിരുന്നു.{{തെളിവ്}}
* കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായി പ്രവർത്തിച്ചു.{{തെളിവ്}}
* ഡയറക്ടർ , ഇൻഡ്യൻനസ് അക്കാദമി {{തെളിവ്}}
*ചെയർമാൻ,ഡോക്ടർ സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ {{തെളിവ്}}
*പ്രസിഡന്റ്, അൻഞ്ചുമൻ തർഖി-ഏ ഉറുദു കേരള ശാഖാ {{തെളിവ്}}
*മുഖ്യ രക്ഷാധികാരി, കേരള സംസ്‌കൃത പ്രചാര സമിതി{{തെളിവ്}}
*സീനിയർ വൈസ് പ്രസിഡന്റ് , ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
 
== രാജ്യസഭ കാലഘട്ടം==
 
* 2000-2006 : മുസ്ലീം ലീഗ്, യു.ഡി.എഫ്.
* 1996-2000 : മുസ്ലീം ലീഗ്, യു.ഡി.എഫ്.
 
==അവലംബം==
{{reflist|1}}
 
 
==പുറത്തേക്കുള്ള കണ്ണികൾ==
{{DEFAULTSORT:അബ്ദുസമദ് സമദാനി}}
{{പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ}}
 
[[വർഗ്ഗം:1959-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്