"ഒ.എം. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 3 as dead.) #IABot (v2.0.8
No edit summary
വരി 1:
{{prettyurl|O.M.Karuvarakkund}}
സമകാലികരായ [[മാപ്പിളപ്പാട്ട്]] രചയിതാക്കളിൽ പ്രമുഖനാണ് '''ഒ.എം കരുവാരക്കുണ്ട്'''.<ref>http://www.thejasnews.com/index.jsp?tp=det&det=yes&news_id=201104124211616391&{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> മാപ്പിളപ്പാട്ടിൻറെ തനത് ശൈലിയിലാണ് ഇദ്ദേഹം പാട്ടുകളെഴുതിയത്. മാപ്പിളപ്പാട്ട് രംഗത്ത് മുപ്പത് വർഷത്തെ പാരമ്പര്യമുള്ള ഒ.എം കരുവാരക്കുണ്ട് പഴയകാല കൃതികൾ മറ്റുള്ളവർ പാടുന്നത് കേട്ടും വായിച്ചും പഠിച്ചാണ് പിൽകാലത്ത് മാപ്പിളപ്പാട്ട് രചയിതാവായി മാറിയത്. <ref>{{Cite web |url=http://www.chandrikadaily.com/contentspage.aspx?id=115412%7C%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95 |title=ദിനപത്രം-ഓൺലൈൻ-ശേഖരിച്ചത് 2015 സപ്തം 9 |access-date=2021-08-11 |archive-date=2016-03-05 |archive-url=https://web.archive.org/web/20160305082624/http://www.chandrikadaily.com/contentspage.aspx?id=115412%7C%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95 |url-status=dead }}</ref> [[മലപ്പുറം ജില്ല]]യിലെ കിഴക്കനേറനാട്ടിലെ മലയോര ഗ്രാമമായ കരുവാരക്കുണ്ടാണ് ഇദ്ദേഹത്തിൻ്റെ സ്വദേശം.<ref>[http://lsgkerala.in/wandoorblock/history/| തദ്ധേശ സ്വയംഭരണ വകുപ്പ് വെബ്സൈറ്റ് ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>പൂർണ്ണ പേര് ഒറ്റമാളിയക്കൽ മുത്തുക്കോയ തങ്ങൾ<ref>http://magazines.manoramaonline.com/Cgi-bin/MMOnline.dll/portal/ep/manoramahome/content/printArticle.jsp?tabId=16&contentOID=18936175&language=english&BV_ID=@@@</ref> മാപ്പിളപ്പാട്ടുകൾക്ക് പുറമെ [[ഒപ്പന]]പ്പാട്ട് രചനാ മേഖലയിലും ഇദ്ദേഹം പ്രശസ്തനാണ്.
 
"https://ml.wikipedia.org/wiki/ഒ.എം._കരുവാരക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്