"നിലമ്പൂർ ഷാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nilambur Shaji}}
ശ്രീനിയുടെ സവിധാനത്തിൽ 1978 ൽ പുറത്തിറങ്ങിയ [[പതിനാലാം രാവ്]] എന്ന സിനിമയിലൂടെ ഏറെ ജനശ്രദ്ധനേടിയ ഗായകനാണ് '''നിലമ്പൂർ ഷാജി'''.<ref>{{Cite web|url=https://www.mathrubhumi.com/amp/kozhikode/malayalam-news/vadakara-1.667647|title=മാതൃഭൂമി, മാപ്പിളപ്പാട്ടിന്റെ സുൽത്താന് കീറച്ചാക്ക് തുന്നി ജീവിതം|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=http://www.nilambur.lsgkerala.gov.in/ml/history|title=ചരിത്രം {{!}} Nilambur Municipality|access-date=2021-01-28|archive-date=2021-02-01|archive-url=https://web.archive.org/web/20210201202947/http://www.nilambur.lsgkerala.gov.in/ml/history|url-status=dead}}</ref><ref name=":0">{{Cite web| url =https://web.archive.org/web/20210129040200/https://chandrikadaily.qa/%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D/.html|title=പാട്ടിന്റെ വഴിയിൽ പിന്നിട്ട വർഷങ്ങൾ ഓർത്തെടുത്ത് നിലമ്പൂർ ഷാജി|access-date=2021-01-28|date=2020-03-11|language=ml}}</ref> [[പൂവച്ചൽ ഖാദർ]] രചിച്ച്, [[കെ. രാഘവൻ]] സംഗീതം ചെയ്ത 'അഹദോന്റെ തിരുനാമം' എന്ന മാപ്പിള ഗാനാലാപനമാണ് നിലമ്പൂർ ഷാജിയെ ശ്രദ്ധേയനാക്കിയത്.<ref>{{Cite web|url=https://www.malayalachalachithram.com/listsongs.php?g=954&ln=ml|title=നിലമ്പൂർ ഷാജി ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക|access-date=2021-01-28}}</ref> നൂറിധികംനൂറിലധികം മാപ്പിളപ്പാട്ടുകൾക്ക് സംഗീതം നൽകുകയും ആലപിക്കുകയും ചെയ്ത അദ്ദേഹം സീതപ്പക്ഷി, ഉത്തമ, [[അനുരാഗി]], അനന്തപുരി എന്നീ സിനിമകളിലും പാടിയിട്ടുണ്ട്.<ref name=":0" /> എ ഗ്രേഡ് ആർട്ടിസ്റ്റ് ആയി ആകാശവാണിയിലും നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്.<ref name=":0" />
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/നിലമ്പൂർ_ഷാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്