"മാർവിൻ മിൻസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
1969 ലെ ട്യൂറിംഗ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ബഹുമതികളും മിൻസ്കിക്ക് ലഭിച്ചു.
==ജീവചരിത്രം==
മാർവിൻ ലീ മിൻസ്കി ന്യൂയോർക്ക് സിറ്റിയിൽ ഒരു [[നേത്ര ശസ്ത്രക്രിയ|നേത്ര ശസ്ത്രക്രിയാവിദഗ്ധൻ]] ഹെൻട്രിക്കും സയണിസ്റ്റ് ആക്റ്റിവിസ്റ്റായിരുന്ന ഫാനി(റീസർ)യ്ക്കും ജനിച്ചു.<ref>{{cite book|url=https://archive.org/details/scienceincontemp0000swed|url-access=registration|page=[https://archive.org/details/scienceincontemp0000swed/page/188 188]|quote=marvin minsky jewish.|title=Science in the Contemporary World: An Encyclopedia|first=Eric Gottfrid|last=Swedin|date=August 10, 2005|publisher=ABC-CLIO|via=Internet Archive}}</ref><ref>{{Cite web|url=https://www.theguardian.com/technology/2016/feb/03/marvin-minsky-obituary|title=Marvin Minsky obituary|first=Martin|last=Campbell-Kelly|date=February 3, 2016|via=www.theguardian.com}}</ref>അദ്ദേഹത്തിന്റെ കുടുംബം ജൂതരായിരുന്നു. അദ്ദേഹം എത്തിക്സ് കൾച്ചർ ഫീൽഡ്സ്റ്റൺ സ്കൂളിലും ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസിലും പഠിച്ചു. പിന്നീട് അദ്ദേഹം [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] ആൻഡോവറിലെ ഫിലിപ്സ് അക്കാദമിയിൽ ചേർന്നു. തുടർന്ന് അദ്ദേഹം 1944 മുതൽ 1945 വരെ യുഎസ് നാവികസേനയിൽ സേവനമനുഷ്ഠിച്ചു.1950 ൽ [[ഹാർവാർഡ് സർവകലാശാല|ഹാർവാർഡ് സർവകലാശാലയിൽ]] നിന്ന് ഗണിതശാസ്ത്രത്തിൽ ബി.എ.യും, 1954 ൽ [[പ്രിൻസ്ടൺ സർവ്വകലാശാല|പ്രിൻസ്റ്റൺ സർവകലാശാലയിൽ]] നിന്ന് ഗണിതശാസ്ത്രത്തിൽ [[ഡോക്ടറേറ്റ്|പിഎച്ച്.ഡി.യും]] നേടി. അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധത്തിന് "ന്യൂറൽ-അനലോഗ് റൈൻഫോഴ്സ്മെന്റ് സിസ്റ്റങ്ങളുടെ സിദ്ധാന്തം, ബ്രെയിൻ-മോഡൽ പ്രോബ്ലത്തിന് അനുയോജ്യമായ ആപ്ലിക്കേഷന്റെ പ്രയോഗം" എന്നായിരുന്നു പേര്.<ref>{{Cite web|url=https://catalog.princeton.edu/catalog/SCSB-4802106|title=Theory of neural-analog reinforcement systems and its application to the brain-model problem|first=Marvin|last=Minsky|date=July 31, 1954|via=catalog.princeton.edu}}</ref><ref name="minskyphd">{{cite thesis |degree=PhD |first=Marvin Lee |last=Minsky |title=Theory of Neural-Analog Reinforcement Systems and Its Application to the Brain Model Problem |publisher=Princeton University |date=1954 |author-link=Marvin Minsky|oclc=3020680|id={{ProQuest|301998727}} }}</ref><ref name="AIMag80th">{{cite journal
|last1=Hillis
|first1=Danny
വരി 83:
|url=http://www.aaai.org/ojs/index.php/aimagazine/article/view/2064/2058
|access-date=November 24, 2010}}</ref> 1954 മുതൽ 1957 വരെ ഹാർവാർഡ് സൊസൈറ്റി ഓഫ് ഫെല്ലോസിൽ ജൂനിയർ ഫെലോ ആയിരുന്നു.<ref>[https://socfell.fas.harvard.edu/listed-term-0 Society of Fellows, Listed by Term]</ref><ref>{{cite web|title= Marvin Minsky, Ph.D. Biography and Interview |website=www.achievement.org|publisher=[[American Academy of Achievement]]|url= https://achievement.org/achiever/marvin-minsky-ph-d/#interview}}</ref>
 
1958 മുതൽ മരണം വരെ അദ്ദേഹം [[മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|എംഐടി]](MIT)ഫാക്കൽറ്റിയായിരുന്നു.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/മാർവിൻ_മിൻസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്