"ഹോർമിസ് തരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
== ജീവിതരേഖ ==
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ തൈക്കാട്ട്ശ്ശേരി ഒളവെയ്പ്പ് എന്ന ഗ്രാമത്തിൽ 1947 ജനുവരി 31ന് തേക്കനാട്ട് പാറായിൽ കുടുംബത്തിൽ ജനനം.
സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം സിവിൽ സർവീസ് തിരഞ്ഞെടുത്ത ഹോർമിസ് തരകൻ 1967 ബാച്ച് ഐ.പി.എസ് ഓഫീസറാണ്.

''' ഐ.പി.എസ് കരിയർ '''

ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, സംസ്ഥാന ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ വകുപ്പ് മേധാവി, വിജിലൻസ് മേധാവി എന്നീ പദവികളിൽ പ്രവർത്തിച്ച ഹോർമിസ് തരകൻ 1976 മുതൽ 1985 വരെയും 1989 മുതൽ 2001 വരെ കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കി. 2003 മുതൽ 2005 വരെ ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പോലീസ് മേധാവിയായിരുന്നു.മേധാവിയായിരിക്കെ 2005 മുതൽ 2007 വരെ രഹസ്യന്വേഷണ വിഭാഗമായ (റിസർച്ച് & അനാലിസിസ് വിങ്) റോയുടെ ഡയറക്ടറായും പ്രവർത്തിച്ചു. 2007 ജനുവരി 31ന് സർവീസിൽ നിന്ന് വിരമിച്ചു.<ref>"Hormis Tharakan proves his mettle in farming - The Hindu" https://www.thehindu.com/news/national/kerala/Hormis-Tharakan-proves-his-mettle-in-farming/article16437257.ece/amp/</ref><ref>"ഒരു ഹരിതസ്വപ്നത്തിനു പിന്നാലെ" https://www.manoramaonline.com/karshakasree/city-farmer/pk-hormis-tharakan-revives-paddy-farming.amp.html</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹോർമിസ്_തരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്