"കുരിശുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റുകൾ തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) അക്ഷരത്തെറ്റുകൾ തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
 
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ സഹ്യപർവ്വത ശിഖരങ്ങളിൽ സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമാണ് '''തെക്കൻ കുരിശുമല'''. കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന അതിമനോഹരമായ ഒരു ഭൂപ്രദേശമാണിത്. നാനാജാതിമതസ്ഥരായ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓരോ വർഷവും കുരിശുമലയിൽ എത്തുന്നത്. ഓശാന ഞായറിൻഞായറിൻറെ തലേ ഞായർ സമാപിക്കുന്ന വിധത്തിലാണ് എല്ലാ വർഷവും വാർഷിക തീർത്ഥാടനദിനങ്ങൾ സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 250 ഓളം പേരടങ്ങുന്ന കമ്മിറ്റിയാണ് തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.
 
രക്ഷാധികാരി : റൈറ്റ് റവ ഡോ വിൻസെൻറ് സാമുവൽ
"https://ml.wikipedia.org/wiki/കുരിശുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്