"പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
ഉള്ളടക്കം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[കേരളം|കേരളത്തിലെ]] [[ഇടുക്കി]] ജില്ലയിലെ [[തേക്കടി|തേക്കടിയിലേക്കുള്ള]] വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് '''പീരുമേട്'''. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. [[ദേശീയപാത 183 (ഇന്ത്യ)|കോട്ടയം-കുമിളി റോഡിൽ]] (ഇപ്പോൾ കൊല്ലം -തേനി ദേശീയ പാത) കോട്ടയത്ത്നിന്നും ഏകദേശം 75കി.മി. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
 
നാമസ്ഥലനാമ ചരിത്രം
 
തമിഴ്നാട്ടിലെ പ്രമുഖ സിദ്ധനും സൂഫി സന്യാസിയുമായിരുന്ന പീർമുഹമ്മദ് വലിയുല്ലാഹ് ദീർഘകാലം ധ്യാനത്തിന് തെരഞ്ഞെടുത്ത മലയായത് കൊണ്ടാണ് പീരുമേട് എന്ന് പേര് വന്നത്. സിദ്ധനും ആധ്യാത്മിക ഗുരുവും ദക്ഷിണേന്ത്യൻ റൂമി എന്നറിയപ്പെടുന്ന തമിഴിലെ പ്രശസ്ത സൂഫികവിയുമായ പീരു മുഹമ്മദ് സാഹിബ് കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. തക്കലയും പീരുമേടും തീർഥാടന കേന്ദ്രങ്ങളാണ്.
12

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3677446" എന്ന താളിൽനിന്ന് ശേഖരിച്ചത്