"സി.ജി. ശാന്തകുമാർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 13:
 
== ജീവിതരേഖ ==
1938 ജനുവരി 16നാണ് സിജി എന്ന് അറിയപ്പെടുന്ന സിജി ശാന്തകുമാർ ജനിച്ചത്. അന്തിക്കാട്കെഅന്തിക്കാട് കെ .ജി.എം.എൽ.പി.സ്‌ക്കൂൾ, അന്തിക്കാട് ഹൈസ്‌ക്കൂൾ, തൃശ്ശൂർ കേരളവർമ്മ കോളേജ്, മൂത്തകുന്നം എസ്.എൻ.എം.ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നളന്ദ ഹൈസ്കൂളിൽ അധ്യാപകനായും, കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടർ, എറണാകുളം സാക്ഷരതാ പ്രോജക്‌ട്‌ ഓഫീസർ, കേന്ദ്ര മാനവവിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക്‌ വിദ്യാപീഠം ഡയറക്‌ടർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006 മെയ് 26 ന് അന്തരിച്ചു.
 
== രചിച്ച പുസ്തകങ്ങളിൽ ചിലത് ==
"https://ml.wikipedia.org/wiki/സി.ജി._ശാന്തകുമാർ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്