"സസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 117.206.38.144 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് InternetArchiveBot സൃഷ്ടിച്ചതാണ്
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Plant}}
#തിരിച്ചുവിടുക [[പ്ലാൻ്റേ]]
{{Taxobox
| color = lightgreen
| name = സസ്യങ്ങൾ
| fossil_range = {{fossil range|520}}[[കമ്പ്രിയൻ]] to സമീപസ്ഥം, but [[#Fossils|see text]]
| image =
| image_width = 250px
| image_caption =
| domain = [[Eukaryote|യൂകാരിയോറ്റ]]
| unranked_regnum = [[Archaeplastida]]
| regnum = '''സസ്യം'''
| regnum_authority = [[Ernst Haeckel|Haeckel]], 1866<ref>{{cite book | author = Haeckel G | year = 1866 | title = Generale Morphologie der Organismen | publisher = Verlag von Georg Reimer | location = Berlin | pages = vol.1: i–xxxii, 1–574, pls I–II; vol. 2: i–clx, 1–462, pls I–VIII}}</ref>
| subdivision_ranks = Divisions
| subdivision =
'''[[ഹരിത ആൽഗകൾ]]'''
* [[Chlorophyta]]
* [[Charophyta]]
'''[[Embryophyte|Land plants]] (embryophytes)'''
* '''[[Bryophyte|Non-vascular land plants]] (bryophytes)'''
** [[Marchantiophyta]]—liverworts
** [[Hornwort|Anthocerotophyta]]—hornworts
** [[Moss|Bryophyta]]—mosses
** [[extinction|†]][[Horneophytopsida]]
* '''[[Vascular plant]]s (tracheophytes)'''
** [[extinction|†]][[Rhyniophyta]]—rhyniophytes
** [[extinction|†]][[Zosterophyllophyta]]—zosterophylls
** [[Lycopodiophyta]]—clubmosses
** [[extinction|†]][[Trimerophytophyta]]—trimerophytes
** [[fern|Pteridophyta]]—ferns and horsetails
** [[extinction|†]][[Progymnospermophyta]]
** '''[[Spermatophyta|Seed plants]] (spermatophytes)'''
*** [[extinction|†]][[Pteridospermatophyta]]—seed ferns
*** [[Pinophyta]]—conifers
*** [[Cycad]]ophyta—cycads
*** [[Ginkgophyta]]—ginkgo
*** [[Gnetophyta]]—gnetae
*** [[Flowering plant|Magnoliophyta]]—flowering plants
[[extinction|†]]'''[[Nematophytes]]'''
}}
 
[[കിങ്ഡം|സസ്യസാമ്രാജ്യത്തിൽ]] ([[കിങ്ഡം]] : പ്ലാന്റേ) ഉൾപ്പെടുന്ന ബഹുകോശ [[യൂക്കാരിയോട്ടുകൾ|യൂക്കാരിയോട്ടുകളാണ്]] '''സസ്യങ്ങൾ''', '''ഹരിതസസ്യങ്ങൾ''' എന്നും അറിയപ്പെടുന്നു. [[വൃക്ഷം|വൃക്ഷങ്ങൾ]], [[ഓഷധി|ഓഷധികൾ]], [[കുറ്റിച്ചെടി|കുറ്റിച്ചെടികൾ]], [[തൃണങ്ങൾ]], വള്ളികൾ, [[പന്നൽച്ചെടി|പന്നലുകൾ]], [[പായലുകൾ]], ഹരിതനിറമുള്ള [[ആൽഗ|ആൽഗകൾ]] തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. [[ബീജസസ്യം|ബീജസസ്യങ്ങൾ]], [[ബ്രയോഫൈറ്റുകൾ]], [[പന്നൽച്ചെടി|പന്നൽച്ചെടികൾ]], [[അനുഫേണുകൾ]] എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്ന ഏകദേശം 350,000 [[സസ്യവർ‌ഗങ്ങൾ]] ഇപ്പോൾ നിലനിൽക്കുന്നതായി ഗണിക്കപ്പെടുന്നു. 2004 ആയപ്പോഴേക്കും ഏകദേശം 287,655 വർഗങ്ങളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവയിൽ 258,650 [[സപുഷ്പികൾ|സപുഷ്പികളും]] 18,000 [[ബ്രയോഫൈറ്റ|ബ്രയോഫൈറ്റുകളും]] ആണ്. <br />
{{R_from_incorrect name}}
 
'''ഹരിതസസ്യങ്ങൾ''' അവയ്ക്കാവശ്യമായ [[ഊർജം|ഊർജ്ജത്തിന്റെ]] മുഖ്യപങ്കും സ്വരൂപിക്കുന്നത് [[സൂര്യൻ|സൂര്യനിൽ]] നിന്ന് [[പ്രകാശസംശ്ലേഷണം]] എന്ന പ്രക്രിയ വഴി ആണ്. ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു. ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
 
== വർഗ്ഗീകരണം ==
രണ്ടു തരം സസ്യങ്ങളാണ് ഭൂമിയിൽ നിലവിലുള്ളത്. [[കാൾ ലിനേയസ്]] എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സസ്യങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്.
 
# [[പുഷ്പിക്കുന്ന സസ്യങ്ങൾ]]
# [[പുഷ്പിക്കാത്ത സസ്യങ്ങൾ]]
 
== ഇവകൂടി കാണുക ==
[[പ്രമാണം:Haeckel Siphoneae.jpg|250px|thumb|[[Green algae]] from [[Ernst Haeckel]]'s ''[[Kunstformen der Natur]]'', 1904.]]
* [[ജീവശാസ്ത്രം]]
* [[സസ്യശാസ്ത്രം]]
*
* [[പുഷ്പം]]
* [[ഫലം]]
* [[വനം]]
* [[ഉദ്യാനം]]
* [[ഹരിതഭവനം]]
* [[ഉദ്യാനവിളകൾ]]
* [[സസ്യകോശം]]
* [[വിഷസസ്യങ്ങളുടെ പട്ടിക]]
* [[പ്രകാശസംശ്ലേഷണം]]
* [[പച്ചക്കറികൾ]]
 
== ചിത്രശാല ==
<center><gallery widths="180px" heights="120px" perrow="3">
File:Borassus flabellifer.jpg|[[Borassus flabellifer]]
File:Chestnut in Guntur.jpg|The fruits of Palmyra Palm tree, [[Borassus flabellifer]] (locally called Thaati Munjelu) sold in a market at Guntur, India.
File:Turmericroot.jpg|Turmeric rhizome
File:Starr 050407-6233 Ipomoea batatas.jpg|Sweet potato, ''Ipomoea batatas'', Maui Nui Botanical Garden
File:Pandan wangi.JPG|''Pandanus amaryllifolius''
File:California Papaya ID.jpg|California Papaya
File:Cactus ball.JPG|Mammilloydia Cactus
File:Papaya sunset.jpg|''Carica papaya'', cultivar 'Sunset'
File:Prepared lemon grass.JPG|''Cymbopogon citratus'', lemon grass, oil grass
File:Bangkuang 070612-056 stgd.jpg|''Pachyrhizus erosus'' bulb-root. Situgede, Bogor, West Java, Indonesia.
File:KIKU brak-ontree.JPG|Fuji (apple)
File:SauropusAndrogynus.jpg|Sprouting shoots of ''Sauropus androgynus''
File:Ilaneer.jpg|''Cocos nucifera''
[...]
</gallery></center>
 
=== അധികവായനക്ക് ===
;General:
* Evans, L. T. (1998). ''Feeding the Ten Billion - Plants and [[Population]] Growth''. Cambridge University Press. Paperback, 247 pages. ISBN 0-521-64685-5.
* Kenrick, Paul & Crane, Peter R. (1997). ''The Origin and Early Diversification of Land Plants: A Cladistic Study''. Washington, D. C.: Smithsonian Institution Press. ISBN 1-56098-730-8.
* Raven, Peter H., Evert, Ray F., & Eichhorn, Susan E. (2005). ''Biology of Plants'' (7th ed.). New York: W. H. Freeman and Company. ISBN 0-7167-1007-2.
* Taylor, Thomas N. & Taylor, Edith L. (1993). ''The Biology and Evolution of Fossil Plants''. Englewood Cliffs, NJ: Prentice Hall. ISBN 0-13-651589-4.
* Trewavas, A. (2003). [http://aob.oxfordjournals.org/cgi/content/full/92/1/1 Aspects of Plant Intelligence], ''Annals of Botany'' 92: 1-20.
 
;Species estimates and counts:
* International Union for Conservation of Nature and Natural Resources (IUCN) Species Survival Commission (2004). IUCN Red List of Threatened Species [http://www.redlist.org].
* Prance, G. T. (2001). Discovering the Plant World. ''Taxon'' 50: 345-359.
 
== അവലംബം ==
<references/>
== ബാഹ്യകണ്ണികൾ ==
{{sisterlinks|സസ്യം}}
{{Wikispecies|Plantae}}
{{Wikibookspar|Dichotomous Key|Plantae}}
* [http://www.scribd.com/doc/20674/Prodigeus-plants/ Answers to several questions from curious kids about plants]
* {{cite journal | quotes=no|author=Chaw, S.-M. et al.|url=http://mbe.library.arizona.edu/data/1997/1401/7chaw.pdf|title=Molecular Phylogeny of Extant Gymnosperms and Seed Plant Evolution: Analysis of Nuclear 18s rRNA Sequences|journal=Molec. Biol. Evol.|volume=14|issue=1|pages=56–68|year=1997}}
* [http://ucjeps.berkeley.edu/INA.html Index Nominum Algarum]
* [http://florabase.calm.wa.gov.au/phylogeny/cronq88.html Interactive Cronquist classification]
* [http://www.alpine-plants-jp.com/art/index_photo2b.htm Plant Photo Gallery of Japan] - Flavon's Wild herb and Alpine plants
* [http://www.pflanzenliebe.de Plant Picture Gallery]
* [http://www.prota.org/uk/About+Prota/ Plant Resources of Tropical Africa] {{Webarchive|url=https://web.archive.org/web/20100611054707/http://www.prota.org/uk/about+prota/ |date=2010-06-11 }}
* [http://database.prota.org/search.htm www.prota.org - PROTA’s mission]
* [http://tolweb.org/Green_plants Tree of Life]
 
=== സസ്യശാസ്ത്ര ദത്താധാരം ===
* [http://www.aluka.org/action/doBrowse?sa=1&sa_sel= African Plants Initiative database]{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2021 |bot=InternetArchiveBot |fix-attempted=yes }}
* [http://www.anbg.gov.au/cpbr/databases/ Australia]
* [http://www.chilebosque.cl Chilean plants at ''Chilebosque'']
* [http://www.efloras.org/index.aspx e-Floras (Flora of China, Flora of North America and others)]
* [http://rbg-web2.rbge.org.uk/FE/fe.html Flora Europaea]
* [http://www.floraweb.de Flora of Central Europe] {{In lang|de}}
* [http://www.efloras.org/flora_page.aspx?flora_id=1 Flora of North America]
* [http://www.alpine-plants-jp.com/botanical_name/list_of_japanese_wild_plants_abelia_buxus.htm List of Japanese Wild Plants Online]
* [http://www.ntbg.org/plants/choose_a_plant.php Meet the Plants-National Tropical Botanical Garden]
* [http://wildflower.utexas.edu/ Native Plant Information Network]
* [http://davesgarden.com/pf/ PlantFiles - 150,000 plants]
* [http://plants.usda.gov/ United States Department of Agriculture]
{{Botany}}
{{പ്രകൃതി}}
[[വർഗ്ഗം:സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/സസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്