"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
== വിവാഹപൂർവ കൗൺസിലിംഗ് ==
കേരളത്തിൽ ചില സമുദായങ്ങൾക്ക് ഇടയിൽ വിവാഹം നടത്തണമെങ്കിൽ വിവാഹപൂർവ കൗൺസിലിംഗ് നിര്ബന്ധമാണ്. ഇത് പലപ്പോഴും മതപരമായ അദ്ധ്യാപനം കൂടിയാണ്. ദാമ്പത്യജീവിതത്തിലെ മുന്നൊരുക്കങ്ങൾ, സന്തുഷ്ടകുടുംബജീവിതം, വിവാഹത്തിലെ നിയമവശങ്ങൾ, വിവാഹശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസ്സും ശരീരവും, ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം, കുടുംബാസൂത്രണമാർഗങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് ഇതിന്റെ പാഠ്യപദ്ധതി.
 
== വിവാഹ രജിസ്ട്രേഷൻ ==
 
കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് [[വെബ്സൈറ്റ് സന്ദർശിക്കുക|https://www.bismatrimony.com/blog/kerala-marriage-registration-how-to-register-marriage]]
 
==അവലംബം==
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്