"ജഗ്മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 37:
ചേരികൾ ഒഴിപ്പിക്കുന്നത് അവിടെ തിങ്ങിപാർത്തിരുന്ന മുസ്ലീം മതവിഭാഗത്തിനിടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായിത്തീർന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അക്കാലത്ത് [[സഞ്ജയ് ഗാന്ധി]]യുടെ വിശ്വസ്തനായിട്ടാണ് അന്ന് ജഗ്മോഹൻ കോൺഗ്രസ് പാർട്ടിയിലറിയപ്പെട്ടിരുന്നത്.
 
ചേരികൾ ഒഴിപ്പിക്കുന്നതും, നിർബന്ധിത കുടുംബാസൂത്രണം നടപ്പിൽ വരുത്തിയ ഇന്ദിരാഗാന്ധിയുടെയും, സഞ്ജീവ്[[സഞ്ജയ് ഗാന്ധി|സഞ്ജയ് ഗാന്ധിയുടെയും]] നയങ്ങൾ 1977 -ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ പരാജയത്തിന് വഴിയൊരുക്കി.<ref>{{Cite web|url=http://www.indian-elections.com/keycontenders/jag-mohan.html|title=Jag Mohan, Key Contenders for India Election 2004|publisher=|access-date=2019-10-07|archive-date=2004-06-20|archive-url=https://web.archive.org/web/20040620140233/http://www.indian-elections.com/keycontenders/jag-mohan.html|url-status=dead}}</ref>
 
1980-ൽ കേന്ദ്ര സർക്കാർ ആദ്യമായി ജഗ്മോഹനെ ഡൽഹിയുടെ ലഫ്. ഗവർണറായി നിയമിച്ചു. പിന്നീട് 1981 മുതൽ 1982 വരെ ഗോവ, ദാമൻ & ദിയു ലഫ്. ഗവർണറായും 1982 മുതൽ 1984 വരെ ഡൽഹി ലഫ്. ഗവർണറായും പ്രവർത്തിച്ച ജഗ്മോഹൻ 1984 മുതൽ 1989 വരെയും 1990 -ലും ജമ്മു & കാശ്മീരിലെ ലഫ്. ഗവർണറായി നിയമിതനായി. 1982-ൽ ഏഷ്യൻ ഗെയിംസിന് ഡൽഹി വേദിയായപ്പോൾ ജഗ്മോഹനായിരുന്നു ഡൽഹിയുടെ ലഫ്. ഗവർണർ.
"https://ml.wikipedia.org/wiki/ജഗ്മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്