"സുദീപ് പാലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
}}
 
ഒരു ഇന്ത്യൻ പിന്നണി ഗായകനും സംഗീതസംവിധായകനുമാണ് '' '' സുദീപ് പാലനാട് '' '' <ref>{{Citeweb|url= https://nettv4u.com/celebrity/malayalam/music-composer/sudeep-palanad|title= Sudeep Palanad-|website= nettv4u.com }}</ref> . [[സൂഫിയും സുജാതയും]] എന്ന ചിത്രത്തിലെ '' '' '''അൽഹംദുലില്ലാഹ്''' '' ''എന്ന ഗാനത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായി <ref>{{Citeweb|url= https://malayalam.samayam.com/local-news/malappuram/the-musical-beauty-of-alhamdulillah-first-came-to-mind-from-the-mosques-on-all-four-sides-of-the-house-says-sudeep-palanad/articleshow/76973169.cms|title= അൽഹംദുലില്ലാഹ് (സൂഫിയും സുജാതയും) -|website= malayalam.samayam.com }}</ref> .പ്രശസ്ത കഥകളി സംഗീതജ്ഞൻ 'പാലനാട് ദിവാകരന്റെ മകനാണ് <ref>{{Citeweb|url= https://www.manoramaonline.com/music/music-news/2021/09/03/paalanad-diwakaran-sudheep-deepa.html|title=പാലനാട് സംഗീതം-|website= www.manoramaonline.com}}</ref> . കഥകളിപ്പദം ആലപിച്ചാണ് അദ്ദേഹം സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. വെള്ളിനേഴി സുബ്രഹ്മണ്യനും പുന്നപ്പുഴ രാമനാഥനുമാണ് ആദ്യത്തെ സംഗീത അധ്യാപകർ. ഒരു ഗായകൻ എന്നതിലുപരി, ഇദ്ദേഹം ഒരു സൗണ്ട് എഞ്ചിനീയർ കൂടിയാണ്. സംഗീത സംവിധായകൻ [[ഔസേപ്പച്ചൻ|ഔസേപ്പച്ചന്റെ]] സഹായിയായി അദ്ദേഹം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് <ref>{{Citeweb|url= https://www.mathrubhumi.com/movies-music/interview/charulatha-baale-music-director-sudeep-palanad-sruthi-namboothiri-shruthi-namboothiri-shighamani-mus-1.3086780
പ്രശസ്ത കഥകളി സംഗീതജ്ഞൻ 'പാലനാട് ദിവാകരന്റെ മകനാണ് <ref>{{Citeweb|url= https://www.manoramaonline.com/music/music-news/2021/09/03/paalanad-diwakaran-sudheep-deepa.html|title=പാലനാട് സംഗീതം-|website= www.manoramaonline.com}}</ref> . കഥകളിപ്പദം ആലപിച്ചാണ് അദ്ദേഹം സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. വെള്ളിനേഴി സുബ്രഹ്മണ്യനും പുന്നപ്പുഴ രാമനാഥനുമാണ് ആദ്യത്തെ സംഗീത അധ്യാപകർ. ഒരു ഗായകൻ എന്നതിലുപരി, ഇദ്ദേഹം ഒരു സൗണ്ട് എഞ്ചിനീയർ കൂടിയാണ്. സംഗീത സംവിധായകൻ [[ഔസേപ്പച്ചൻ|ഔസേപ്പച്ചന്റെ]] സഹായിയായി അദ്ദേഹം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് <ref>{{Citeweb|url= https://www.mathrubhumi.com/movies-music/interview/charulatha-baale-music-director-sudeep-palanad-sruthi-namboothiri-shruthi-namboothiri-shighamani-mus-1.3086780
|title= സംഗീതമാണ് സുദീപ് പാലനാടിന്റെ ജീവവായു.-|website= www.mathrubhumi.com }}</ref> .
 
|}
 
==ആലപിച്ച ഗാനങ്ങൾ ==
 
പാടിയ പാട്ടുകൾ
{| class="wikitable"
!വർഷം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3676865" എന്ന താളിൽനിന്ന് ശേഖരിച്ചത്