"തട്ടുമ്പൊറത്തപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
No edit summary
 
വരി 1:
[[പി.പി. സുദേവൻ]] സംവിധാനം ചെയ്ത മലയാള ഹ്രസ്വ ചലച്ചിത്രമാണ് '''തട്ടുമ്പൊറത്തപ്പൻ'''<ref name=deshabhimani>{{cite web|title=സമകാലത്തിെൻറ തട്ടുമ്പുറക്കാഴ്ചകൾ|archiveurl=https://web.archive.org/web/20110802231234/http://www.deshabhimani.com/periodicalContent1.php?id=274|publisher=ദേശാഭിമാനി ദിനപത്രം|url=http://www.deshabhimani.com/periodicalContent1.php?id=274|archivedate=2011-08-02|access-date=2014-07-21|url-status=dead}}</ref><ref name=mathrubhumi>{{cite web|archiveurl=https://web.archive.org/web/20120916023332/http://www.mathrubhumi.com/palakkad/news/1828381-local_news-palakkad-%E0%B4%95%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D.html|publisher=മാതൃഭൂമി ദിനപത്രം|title=പെരിങ്ങോടിന് അഭിമാനമായി 'തട്ടുമ്പൊറത്തപ്പൻ'|url=http://www.mathrubhumi.com/palakkad/news/1828381-local_news-Palakkad-%E0%B4%95%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D.html|accessdate=2014 ജൂലൈ 21|archivedate=2012-09-16|url-status=dead}}</ref>. ഒരു ദൈവം എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നതിന്റെ ആക്ഷേപഹാസ്യപരമായ ആഖ്യാനമാണ് ഈ സിനിമ. പ്രാദേശികമായി നടന്ന കലാപത്തിനിടയിൽ ഓടി രക്ഷപ്പെടുന്ന ഒരാൾ പഴയ വീടിൻറെ മച്ചിൽ ഒളിക്കുന്നതും ഭക്ഷണത്തിനും വെള്ളത്തിനുമായി ആ വീട്ടിലെ മാനസികവളർച്ചയില്ലാത്ത ചെറുപ്പക്കാരനു മുമ്പിൽ തട്ടുമ്പൊറത്തപ്പനായി അഭിനയിക്കേണ്ടി വരുന്നതും പിന്നീട് അടുത്ത ദിവസം രാത്രിയിൽ രക്ഷപ്പെടുന്നതുമാണ് പ്രമേയം. ഈ തട്ടുംപുറത്ത് ദൈവചൈതന്യം ആരോപിക്കപ്പെടുകയും അതൊരു തീർത്ഥാടന കേന്ദ്രമായി മാറുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സിനിമ അവസാനിക്കുന്നത്.
 
പേസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തിന് [[സുദീപ് പാലനാട്]] സംഗീതവും അസീസ് പെരിങ്ങോട് കലാസംവിധാനവും രാജ് മാർത്താണ്ഡം ഇഫക്ട്സും ബിനോയ് ജയരാജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംവിധാനം എന്നിവ സുദേവൻ. ഏറേ ജനശ്രദ്ധ ലഭിച്ച ഈ ചിത്രം കൂടാതെ [[പ്ലാനിംഗ്]], വരൂ, രണ്ട് എന്നീ ചെറു സിനിമകളും 2013-ലെ ലെ മികച്ച നവാഗത സംവിധായകനുള്ള 'അരവിന്ദൻ പുരസ്‌കാരം' നേടിയ [[സി.ആർ. നമ്പർ-89]] എന്ന ഫീച്ചർ സിനിമയും സുദേവൻ സംവിധാനം ചെയ്തിട്ടുണ്ട്.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/തട്ടുമ്പൊറത്തപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്