"ലൈംഗിക വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
== വിദേശ രാജ്യങ്ങളിൽ ==
പല വികസിത രാജ്യങ്ങളും മികച്ച ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്. അധ്യാപകരെ കൂടാതെ സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌, സ്കൂൾ കൗൺസിലർ, ചിലപ്പോൾ ഡോക്ടർമാർ, മനഃശാസ്ത്രജ്ഞന്മാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരും ഇതിൽ പങ്കാളികളാകുന്നു. യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും എന്ന വിദ്യാഭ്യാസ പദ്ധതി നിലവിലുണ്ട്. ഇത് അവിടങ്ങളിൽ കൗമാര ഗർഭധാരണം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവയുടെ തോത് കുറയാൻ ഇടയാക്കിയിട്ടുണ്ട്. യൂഎസ്എ, കാനഡ, യുകെ തുടങ്ങിയ ചില വികസിത രാജ്യങ്ങളിൽ ഇത് പഠിക്കണോ വേണ്ടയോ എന്ന് കുട്ടിക്കോ രക്ഷിതാവിനോ തീരുമാനിക്കാം. അതിനാൽ ഇത്തരം വിദ്യാഭ്യാസത്തിനു അവിടെ എതിർപ്പും കുറവാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ലൈംഗിക_വിദ്യാഭ്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്