"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 338:
* അവരുടെ വിശ്വാസ ധാരയെ പറ്റി ശരിയായ വിവരമില്ല എങ്കിലും അതൊരു സ്വതന്ത്രാവലംബമായി തോന്നുന്നില്ല.
* അതു കൊണ്ട് തന്നെ എവിടെയൊക്കെ ഇത് അവലംബമാക്കാൻ സാധിക്കും എന്നതിലും സന്ദേഹമുണ്ട്.
ഇതനുസരിച്ച് എന്റെ അഭിപ്രായത്തിൽ "nasrani.net" എന്ന സൈറ്റ് വിക്കിയിൽ ഉപയോഗിക്കാവുന്നതാണ്. എങ്കിലും തർക്കവിഷയമായ കാര്യങ്ങളിൽ ഇങ്ങനെ ഒരു സൈറ്റ് ഉപയോഗിക്കുന്നത് കരുറ്റലോടെകരുതലോടെ വേണം എന്നും വിചാരിക്കുന്നു. ഒരു പക്ഷേ, ഈ സെക്ട് കാരുടെസെക്ട്കാരുടെ സ്വയം വിമർശനാത്മകമായ ഒരു കാര്യത്തിന് ഈ സൈറ്റ് തീർച്ചയായും ഉപയോഗിക്കാം. ഇവിടെ നടന്നിരുന്ന തിരുത്തൽ യുദ്ധങ്ങളിൽ ഇത് ഏത് ഭാഗത്തിന്റെ പക്ഷം പിടിക്കുന്ന ലേഖനമാണെന്ന് അറിയാത്തതിനാൽ ഇതിലുപരി മറ്റൊരു സ്വതന്ത്രാവലംബം ഉപയോഗിക്കുന്നതാണ് നല്ലത്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|<abbr title="അരയശ്ശേരിൽ">അ.</abbr><abbr title="സുബ്രഹ്മണ്യപ്പണിക്കർ">സു.</abbr>മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 14:54, 7 ഒക്ടോബർ 2021 (UTC)
 
== സമദാനി സംരക്ഷിക്കാമോ ==