"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 331:
[[കൂനൻ കുരിശുസത്യം]] എന്ന ലേഖനത്തിലെ തർക്കവിഷയമായിരിക്കുന്ന ഒരു ഭാഗത്ത് nasrani.net എന്ന വെബ്‌സൈറ്റിലെ
https://www.nasrani.net/amp/2009/09/13/catalogue-of-ancient-nasrani-churches-their-affiliations-and-population-statistics-in-the-background-of-division-and-attempts-of-reconciliation/ എന്ന ലേഖനം അടിസ്ഥാനമാക്കി തിരുത്തലുകൾ നടത്തിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. എന്താണ് ഈ ലേഖനത്തിന്റെയും ലേഖകന്റെയും nasrani.net എന്ന വെബ്‌സൈറ്റിന്റെയും ആധികാരികത? ഇതു പോലെയുള്ള വെബ്‌സൈറ്റുകൾ തർക്കമുള്ള വിഷയങ്ങളുടെ എഡിറ്റിങ്ങിനായി ഉപയോഗിക്കുന്നത് അനുവദനീയമാണോ? - [[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 01:55, 21 സെപ്റ്റംബർ 2021 (UTC)
: @[[ഉ:Johnchacks]] (ഞാൻ ഇപ്പോൽ കാര്യനിർവ്വാഹകനല്ല.) ഈ വിഷയത്തിൽ എന്റെ പരിമിതമായ അറിവ് വെച്ചും ഇവിടുത്തെ സാധരണ കീഴ്വഴക്കം അനുസരിച്ചും ആ സൈറ്റിനെ വിലയിരുത്താൻ ഞാൻ ഒരു ശ്രമം നടത്തി.
* ആ സൈറ്റ് ഒരു പ്രത്യേക വിഭാഗം ക്രിസ്തീയ വിശ്വാസധാരയുടെ പ്രയോക്താക്കളാണ് നടത്തുന്നതെന്ന് എനിക്കു തോന്നുന്നു.
* ഉപയോക്താക്കൾ സ്വയം പ്രസിദ്ധീകരിക്കുന്ന ബ്ലോഗ് പോലുള്ള ഒരു സൈറ്റല്ല അത്.
* വിഷയത്തിൽ അവഗാഹമുള്ള മറ്റുള്ളവർ റിവ്യു ചെയ്യുന്ന പ്രസിദ്ധീകരണം ആണെന്ന് തോന്നിക്കുന്നു/അവർ അവകാശപ്പെടുന്നു എന്നാണെന്റെ ഓർമ്മ.
* ഇപ്പോൾ പൊട്ടിമുളച്ച ഒരു ഉള്ളടക്കമല്ല അതിലുള്ളത്.
* അവരുടെ വിശ്വാസ ധാരയെ പറ്റി ശരിയായ വിവരമില്ല എങ്കിലും അതൊരു സ്വതന്ത്രാവലംബമായി തോന്നുന്നില്ല.
* അതു കൊണ്ട് തന്നെ എവിടെയൊക്കെ ഇത് അവലംബമാക്കാൻ സാധിക്കും എന്നതിലും സന്ദേഹമുണ്ട്.
ഇതനുസരിച്ച് എന്റെ അഭിപ്രായത്തിൽ "nasrani.net" എന്ന സൈറ്റ് വിക്കിയിൽ ഉപയോഗിക്കാവുന്നതാണ്. എങ്കിലും തർക്കവിഷയമായ കാര്യങ്ങളിൽ ഇങ്ങനെ ഒരു സൈറ്റ് ഉപയോഗിക്കുന്നത് കരുറ്റലോടെ വേണം എന്നും വിചാരിക്കുന്നു. ഒരു പക്ഷേ, ഈ സെക്ട് കാരുടെ സ്വയം വിമർശനാത്മകമായ ഒരു കാര്യത്തിന് ഈ സൈറ്റ് തീർച്ചയായും ഉപയോഗിക്കാം. ഇവിടെ നടന്നിരുന്ന തിരുത്തൽ യുദ്ധങ്ങളിൽ ഇത് ഏത് ഭാഗത്തിന്റെ പക്ഷം പിടിക്കുന്ന ലേഖനമാണെന്ന് അറിയാത്തതിനാൽ ഇതിലുപരി മറ്റൊരു സ്വതന്ത്രാവലംബം ഉപയോഗിക്കുന്നതാണ് നല്ലത്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|<abbr title="അരയശ്ശേരിൽ">അ.</abbr><abbr title="സുബ്രഹ്മണ്യപ്പണിക്കർ">സു.</abbr>മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 14:54, 7 ഒക്ടോബർ 2021 (UTC)
 
== സമദാനി സംരക്ഷിക്കാമോ ==