"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
കേരള സാഹിത്യ അക്കാദമിയിലും കേരള കലാ മണ്ഡലത്തിലും അംഗത്വം വഹിച്ചു.{{തെളിവ്}} സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വൈക്കം മുഹമ്മദ് ബഷീർ അവാർഡ്, മതേതരത്വത്തിനുള്ള മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അവാർഡ്, സമുദായ സൗഹാർദ്ദത്തിനായുള്ള കെ. എം. സീതി സാഹിബ് അവാർഡ്, കെ. കെ. രാഹുലൻ അവാർഡ്, മികച്ച പത്രലേഖനത്തിനുള്ള സി. എച്ച്. മുഹമ്മദ് കോയാ അവാർഡ്, സമുദായമൈത്രിക്കുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അവാർഡ്, ഇൻ്റർനാഷനൽ ഗുരുകുലം യോഗ ഭവൻ്റെ ഇൻ്റർ ഫെയ്ത്ത് ലീഡർഷിപ്പ് അവാർഡ്, കെ. പി. സി. സി. മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ മൗലാനാ ആസാദ് അവാർഡ്{{തെളിവ്}} എന്നീ പുരസ്കാരങ്ങൾ നേടുകയും കോഴിക്കോട് രേവതി പട്ടത്താനത്തിൽ സാമൂതിരി പി. കെ. ഏട്ടനുണ്ണി രാജയിൽ നിന്ന് ആദരം ഏറ്റുവാങ്ങുകയും ചെയ്തു.{{തെളിവ്}}
 
==രചയിതാവ്==
മികച്ച സാഹിത്യ രചനക്കുള്ള എസ്. കെ. പൊറ്റെക്കാട്ട് അവാർഡ് ('ഭാരതീയഗീതം' എന്ന കൃതിക്ക്){{തെളിവ്}}
 
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്