"എം.പി. അബ്ദുസമദ് സമദാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==പദവികൾ==
*പാർലമെന്റ് അംഗമായിരിക്കെ ഇദംപ്രഥമായി രൂപീകൃതമായ ഉന്നതവിദ്യഭ്യാസ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായി രണ്ടുതവണ പ്രവർത്തിച്ചു. {{തെളിവ്}}
*കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി ഉപസമിതി എന്നിവയിലും അംഗമായിരുന്നു.{{തെളിവ്}}
* കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായി പ്രവർത്തിച്ചു. {{തെളിവ്}}
* ഡയറക്ടർ , ഇൻഡ്യൻനസ് അക്കാദമി {{തെളിവ്}}
*ചെയർമാൻ,ഡോക്ടർ സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ {{തെളിവ്}}
*പ്രസിഡന്റ്, അൻഞ്ചുമൻ തർഖി-ഏ ഉറുദു കേരള ശാഖാ {{തെളിവ്}}
*മുഖ്യ രക്ഷാധികാരി, കേരള സംസ്‌കൃത പ്രചാര സമിതി{{തെളിവ്}}
*സീനിയർ വൈസ് പ്രസിഡന്റ് , ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്
 
"https://ml.wikipedia.org/wiki/എം.പി._അബ്ദുസമദ്_സമദാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്