"സൈനികസഹായവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yes
റ്റാഗുകൾ: Reverted ഇമോജി മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:3A80:E0B:65D8:0:A:8EE3:4101 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Akbarali സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
 
വരി 1:
ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധീശത്വം ഉറപ്പിക്കുന്നതിനും വേണ്ടി [[റിച്ചാഡ് വെല്ലസ്ലി|വെല്ലസ്ലി പ്രഭു]] തന്റെ ഭരണകാലത്ത് (18 മെയ്‌1798 – 30 ജൂലായ്‌1805) ആവിഷ്കരിച്ച പദ്ധതിയാണ് '''സൈനികസഹായവ്യവസ്ഥ''' എന്ന പേരിൽ അറിയപ്പെടുന്നത്<ref>{{cite book | editor= [[എ. ശ്രീധരമേനോൻ]] | title=ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ) | origyear= 1995 | origmonth= | edition= രണ്ടാം| series= രണ്ടാം | date= | year= | month= | publisher= എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ് | location= മദ്രാസ്‌| language= മലയാളം| isbn= | oclc= | doi= | id= | pages= 220 | chapter= 19| chapterurl= | quote= }}</ref>.
 
==ചരിത്രം==
പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ ഭരണം ദുർബലമാകുകയും അതിനെതുടർന്ന് രാജ്യം ഛിന്നഭിന്നമായി ചെറിയ നാട്ടു രാജ്യങ്ങൾ ഉണ്ടായി. കൂടുതൽ അധികാരത്തിനുവേണ്ടി ഈ നാട്ടുരാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ പതിവായിരുന്നു. 1784 - ൽ നിലവിൽ വന്ന ആക്റ്റ്‌ അനുസരിച്ച് ഇന്ത്യൻ നാട്ടുരാജാക്കന്മാരുടെ അഭ്യന്തരകാര്യങ്ങളിൽ കമ്പനി ഇടപെടാൻ പാടില്ല എന്നായിരുന്നുവെങ്കിലും അത് നടപ്പിൽ വന്നില്ല. ഈ അവസ്ഥയെ മുതലെടുത്തു കൊണ്ട് ബ്രിട്ടീഷ്‌ സാമ്രാജ്യം വികസിപ്പിക്കാൻ വെല്ലസ്ലി കൊണ്ടുവന്ന പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ. ഇത് പ്രകാരമുള്ള വ്യവസ്ഥ അംഗീകരിക്കുന്ന ഒരു രാജാവ്‌ താഴെ പറയുന്ന കാര്യങ്ങൾ നിറവേറ്റുവാൻ ബാധ്യസ്ഥനായിരുന്നു<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം">{{cite book | last= | first= | authorlink= | coauthors= | editor= ഡോ.എം.വി. പൈലി | others= | title=ഇന്ത്യയുടെ ഭരണഘടനാ ചരിത്രം | origdate= | origyear= 1988 | url= | format= | accessdate= | accessyear= | accessmonth= | edition= രണ്ടാം| series= | date= | year= ഫെബ്രുവരി | month= | publisher= [[കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്]]| location= തിരുവനന്തപുരം| language= മലയാളം| isbn= | oclc= | doi= | id= | pages= 20 | chapter= 3| chapterurl= | quote= }}</ref>.
 
വരി 18:
മറ്റ് സംസ്ഥാനങ്ങളായ തഞ്ചാവൂർ / മൈസൂർ (1799), അവധ് (1801), പേഷ്വ (1802), ബോൺസ്‌ലെ (1803), സിന്ധ്യ (1804) എന്നിവർ ഈ സഖ്യം പിന്നീട്  അംഗീകരിക്കുകയുണ്ടായി.1818 ൽ സബ്സിഡിയറി അലയൻസ് അംഗീകരിച്ച അവസാന മറാത്ത കോൺഫെഡറേഷനാണ് ഇൻ‌ഡോറിലെ ഹോൾക്കർ സംസ്ഥാനം.
ഈ വ്യവസ്ഥ ആദ്യം സ്വീകരിച്ച നാട്ടുരാജാവ് [[നിസാം|ഹൈദരാബാദ് നിസാമായിരുന്നു]]<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം" />. 1789 - ൽ ഒപ്പ് വെച്ച ഉടമ്പടി പ്രകാരം നിസാം ഇംഗ്ലീഷുകാർക്ക്‌ ബെല്ലാരി, കടപ്പ, അനന്തപൂർ എന്നീ ജില്ലകൾ വിട്ടു കൊടുത്തു. ഇവ അടിയറവച്ച ജീല്ലകൾ (സീഡഡ് ഡിസ്ട്രിക്റ്റ്സ്) എന്ന പേരിൽ അറിയപ്പെടുന്നു.
 
 
 
 
 
Thankyou🙏
 
==അവലംബം==
"https://ml.wikipedia.org/wiki/സൈനികസഹായവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്