"സംവാദം:രാഷ്ട്രീയ സ്വയംസേവക സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 239:
: [[ഉ:Adv.tksujith]], നന്ദി. താമസിച്ചതിന് ക്ഷമാപണം. ഞാൻ അത് സത്യമോ അസത്യമോ എന്നൊന്നും പറഞ്ഞില്ല. ഇവിടെ ലഭ്യമായിരുന്നു ഒരു വിവരം ഒരാൾ തന്നിഷ്ടപ്രകാരം നീക്കിയതാണെന്ന് പിന്നീട് നോക്കുന്ന ആർക്കും തോന്നരുത് എന്നുമാത്രമാണ് പറഞ്ഞത്. നീക്കിയ ഉപയോക്താവ് സംവാദം കണ്ടെത്താൻ കഴിഞ്ഞില്ല എന്നു പറഞ്ഞതിനാൽ കാര്യത്തിനെപറ്റി ഗൂഗിളിൽ തപ്പിനോക്കിയെന്നു മാത്രം. എന്റെ രാഷ്ട്രീയ ചായ്‌വ്‌അനുസരിച്ചല്ലാതെ ഒരു വിക്കിപീഡിയാ അഡ്മിൻ എന്ന നിലയിൽ തന്നെയാണ് ആ ചോദ്യം ചോദിച്ചതും. നമ്മളുടെ ശ്രദ്ധേയതാ നയവും സ്വതന്ത്രാവലംബ നയവും അടിസ്ഥാനമാക്കി ഒന്നിൽ കൂടുതൽ സ്വതന്ത്ര അവലംബങ്ങൾ ലഭ്യമായ വിവരങ്ങൾ ഇവിടെ ചേർക്കാവുന്നതാണ്. ആ ഖണ്ഡത്തിൽ തന്നിരിക്കുന്ന അവലംബങ്ങൾ സ്വതന്ത്രമല്ലെങ്കിൽ മറ്റു സ്വതന്ത്രമാണെന്ന് തോന്നിയ അവലംബങ്ങളും ലഭ്യമാണ്. ആ അവലംബങ്ങളിലെ രചയിതാവിന്റെ മനോവ്യാപാരങ്ങളും പ്രൊപ്പഗണ്ടാ വിധേയത്വമോ തത്വശാസ്ത്രപരമായി ഞാൻ ചിന്തിച്ചിട്ടും ഇല്ല. ഇതൊക്കെ വേണ്ടതാണെന്നു തോന്നിയാൽ അതും നമുക്ക് സ്വതന്ത്രാവലംബത്തിന്റെ മാർഗ്ഗരേഖയിൽ കൊള്ളിക്കണം. ഇനി എന്റെ അഭിപ്രായത്തിൽ ലഭ്യമായ അവലബങ്ങളുടെ അടിസ്ഥാനത്തിൽ ആ ഖണ്ഡം അവിടെ തിരിച്ചു ചേർത്ത് ഇത് അസത്യമാണെന്നുള്ള അവലംബത്തിന്റെ അടിസ്ഥാനത്തിൽ അതിനു താഴെയായി അതിന്റെ നിരാസം കൂടി എഴുതി ചേർക്കണമെന്നാണ് എന്റെ അഭിപ്രായം. ആർഎസ്സ്എസ്സ് തെറ്റായ അവകാശവാദമാണുന്നയിക്കുന്നെങ്കിൽ അത് അവരുടെ വ്യൂപോയിന്റായും; തെറ്റാണെന്നുള്ളത് അതിന്റെ താഴെ കാര്യകാരണ സഹിതവും എഴുതിയാൽ ലേഖനം കൂടുതൽ വിപുലപ്പെടുമെന്നല്ലാതെ ശോഷിക്കില്ല. അത് നുണപ്രചരണം നടത്തുന്നതിനെതിരായ ഒരു നീക്കവും ആകും. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 12:38, 24 ഒക്ടോബർ 2016 (UTC)
: ഇത്രയും സംവാദം ഇവിടെ വന്നതു തന്നെ നീക്കിയതിനുള്ള സംവാദമായി നമുക്ക് കണക്കാക്കാവുന്നതാണ്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 12:40, 24 ഒക്ടോബർ 2016 (UTC)
=== സ്വീകരണങ്ങൾ ===
 
:::[[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]] [https://www.indiatoday.in/india/story/govt-has-no-record-of-rss-participation-in-1963-republic-day-parade-1342627-2018-09-18 ഇത് 2018 ലെ RTI റിപ്പോർട്ട്]ആണ്. ഗവൺമെന്റ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ഒരു വിവരവും തങ്ങൾക്ക് ലഭ്യമല്ല എന്നാണ് പറയുന്നത്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 17:09, 4 ഒക്ടോബർ 2021 (UTC)
: @[[ഉ:TheWikiholic]] നന്ദി.
നീക്കിയ ഉള്ളടക്കം ഇതാണ്.
{{ഉദ്ധരണിQuote box|[[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്റു]] തന്നെ സംഘത്തിനെ 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും. സ്വയം സേവകർ ഒരു പ്രത്യേക സംഘമായി പരേഡിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.<ref name="google.books-ക">{{cite_book
|url=https://www.google.co.in/books/edition/Khaki_Shorts_and_Saffron_Flags/CimVTTVHtwQC?hl=en&gbpv=1&pg=PA51&printsec=frontcover&bsq=rss%201962%20war%20republic
|title=Khaki Shorts and Saffron Flags. A Critique of the Hindu Right.
വരി 275:
|quote=The author also details the fact that the RSS was allowed to participate as a separate contingent in the Republic Day parade in 1963.
}}</ref>
----
{{reflist}}
}}
"https://ml.wikipedia.org/wiki/സംവാദം:രാഷ്ട്രീയ_സ്വയംസേവക_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രാഷ്ട്രീയ സ്വയംസേവക സംഘം" താളിലേക്ക് മടങ്ങുക.