"സൗരകളങ്കങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
പതിനൊന്നു വര്‍ഷത്തിലൊരിക്കല്‍ സൂര്യന്റെ ഉത്തര ദക്ഷിണ ധ്രുവങ്ങള്‍ പരസ്പരം മാറുന്നതാണത്രേ സൗരചക്രത്തിനിടയാക്കുന്നത്. വാതകാവസ്ഥയിലുള്ള സൂര്യന്റെ ധ്രുവഭാഗങ്ങള്‍ മറ്റുള്ള ഭാഗത്തേക്കാളും പതുക്കെ അതായത് 30 ദിവസം കൊണ്ടാണത്രേ ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ മധ്യമേഖല 26 ദിവസം കൊണ്ടിത് പൂര്‍ത്തിയാക്കും ഈ വ്യത്യാസമാണ് അതിശക്തമായ കാന്തികമേഖലകള്‍ക്ക് കാരണമാകുന്നത്.
==ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍==
[[ഇന്ത്യ|ഇന്ത്യയിലെ]] [[മണ്‍സൂണ്‍|മണ്‍സൂണും]] സൂര്യകളങ്കങ്ങളും തമ്മില്‍ ബന്ധമുണ്ട് എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ചിലകാര്യങ്ങളില്‍ ഒത്തുപോകുന്നുണ്ട് എന്ന് എല്ലാ ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. 1645 മുതല്‍ 1715 വരെ [[യൂറോപ്പ്|യൂറോപ്പിലുണ്ടായ]] ചെറു [[ഹിമയുഗം]] സൗരകളങ്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നു. അത് ഒരു മൗണ്ടര്‍ മിനിമം കാലഘട്ടമായിരുന്നു. [[കാര്‍ബണ്‍-14]] പ്രയോജനപ്പെടുത്തിയുള്ള [[കാര്‍ബണ്‍ കാലാന്വേഷണം]] ഉപയോഗിച്ച് തടികളുടെ [[വാര്‍ഷിക വലയങ്ങള്‍]] പരിശോധിച്ചപ്പോള്‍ സൗരകളങ്കങ്ങള്‍ കുറവുള്ള വര്‍ഷങ്ങളില്‍ രൂപപ്പെട്ട വളയങ്ങളില്‍ C-14 ന്റെ അളവ് താരതമ്യേന കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
 
സൗരകളങ്കം കൂടുതലുള്ളപ്പോള്‍ പക്ഷുബ്ധമായപ്രക്ഷുബ്ധമായ സൂര്യനില്‍ നിന്നും ചാര്‍ജിത കണങ്ങളുടെ പ്രവാഹം കൂടുതലായിരിക്കും. അത് ദീര്‍ഘദൂര [[മൈക്രോവേവ്]] വാര്‍ത്താവിനിമയ ശൃംഖലയേയും വൈദ്യുതവിതരണ ശൃംഖലയേയും തകരാറിലാക്കാറുണ്ട്. ആ സമയത്ത് [[ഭൂമി|ഭൂമിയോടടുത്ത]] വായൂമണ്ഡലംവായുമണ്ഡലം കൂടുതല്‍ ചൂടാവാനിടയുണ്ട്. അതിനാല്‍ അവിടെ മര്‍ദ്ദവ്യതിയാനം ഉണ്ടാകാനും താഴ്ന്ന [[ഭ്രമണപഥം|ഭ്രമണപഥങ്ങളിലൂടെ]] ഭൂമിയെ ചുറ്റുന്ന [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹങ്ങളെ]] പഥത്തില്‍ നിന്നും വ്യതിചലിപ്പിക്കാനും ഇടയായേക്കാം. 1990-ല്‍ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍]] കൃത്രിമോപഗ്രഹമായ [[സ്കൈലാബ്]] താഴെ വീണത് ഇത്തരത്തിലാണെന്നു കരുതുന്നു.
 
{{സൂര്യന്‍}}
"https://ml.wikipedia.org/wiki/സൗരകളങ്കങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്