"വാത്തിക്കുടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Deleted unnecessary paragraph
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:4D87:66F5:2A1D:3C9C:39D3:EBE5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് InternetArchiveBot സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
 
വരി 121:
{{വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഒരു ഗ്രാമപഞ്ചായത്താണ്‌ വാത്തിക്കുടി. പഴം പച്ചക്കറി ഉല്പാദനരംഗത്ത് ഈ ഗ്രാമപഞ്ചായത്ത് കാര്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സ്വാശ്രയ കർഷകഗ്രാമമാണ്‌ വാത്തിക്കുടി പഞ്ചായത്ത്<ref name=mat>[http://www.mathrubhumi.com/php/newFrm.php?news_id=122129&n_type=RE&category_id=7 മാതൃഭൂമി - 2009 ജനുവരി 3]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} (ശേഖരിച്ചത് 2009 ഓഗസ്റ്റ് 7)</ref>.
 
== പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശങ്ങൾ ==
വാത്തിക്കുടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ ഒടക്കു സിറ്റി.<ref>“കേരള സ്ഥല വിജ്ഞാന കോശം. കോട്ടയം ബാബുരാജ്; പബ്ലീഷർ: ജീജോ പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം 686019“</ref> കരിമ്പൻ കവലയാണ്‌ അടുത്തുള്ള മറ്റൊരു ഗ്രാമം. [[ഇടുക്കി ഡാം|ഇടുക്കി ഡാമിൽ]] നിന്നും 9 കി.മി. ആണ് ഇവിടെയ്ക്കുള്ള ദൂരം.
 
==വാർഡുകൾ ==
"https://ml.wikipedia.org/wiki/വാത്തിക്കുടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്