"ഇന്ത്യയിലെ കമ്മ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Arjun Madathiparambil Muraleedharan (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 122.171.48.207 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 21:
 
അതുകൊണ്ട് ഇന്ത്യയിൽ നടക്കുന്ന സമരങ്ങൾ ഫാസിസ്സത്തിന് അനുകൂലമായി വരും എന്ന ചരിത്ര സത്യം അവർ മനസ്സിൽ ആക്കി . സോവിയറ്റ് യൂണിയൻ ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ മുന്നോട്ട് വെച്ച കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യം എന്ന ആവശ്യം സഖ്യ കക്ഷികൾ അംഗീകരിച്ചത് കമ്യൂണിസ്റ്റ് പാർട്ടി ആ നിലപാട് സ്വീകരിക്കുന്നതിന് ഇടയാക്കി . ബ്രിട്ടീഷുകാർ ഇന്ത്യൻ വിട്ട് പോകാൻ ഉണ്ടായ സാഹചര്യം അത് ആയിരുന്നു . ഇന്ത്യ മാത്രം അല്ല . ലോകത്തിലെ ഏകദേശം 82 കോളനി രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്റ്റാൻലിന്റെ ആ ധീരമായ തീരുമാനം കൊണ്ട് മാത്രം ആയിരുന്നു .
 
==വിമർശനങ്ങൾ==
{{POV}}
ഔദ്യോഗികമായി കമ്യൂണിസ്റ്റുകൾ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് എതിരായിരുന്നു <ref name="story_848">http://www.telegraphindia.com/1070821/asp/opinion/story_8214848.asp</ref>
എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി മാത്രം ആണ് പൂർണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്. ബ്രിട്ടീഷ് രാജ്ഞിക്ക് എതിരെ കലാപത്തിന് ജനങ്ങളെ ഇളക്കി വിട്ടത് കൊണ്ട് പാർട്ടി പ്രവർത്തനം രാജ്യദ്രോഹം ആണ് എന്ന് പ്രഖ്യാപിച്ചു . നിരവധി കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ രാജ്യത്ത് കൊല ചെയ്യപ്പെടുകയും നാട് കടത്തപ്പെടുകയും ചെയ്തു . രാജ്യത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം ആയിരുന്നു നിരോധനം ഉണ്ടായിരുന്നത് എന്ന് ചരിത്രം ആരോ കൃത്യമായി മറച്ച് വെക്കാൻ ശ്രമിച്ചു . രാജ്യത്ത് സോഷ്യലിസ്റ്റ് വിപ്ലവം നടത്താനുള്ള കരുത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ട് എന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സർക്കാർ ഭരണം ഇന്ത്യൻ സമ്പന്ന മുതലാളികളെ ഏൽപ്പിച്ചു. <ref>http://www.hinduonnet.com/thehindu/thscrip/print.pl?file=2004111600451403.htm&date=2004/11/16/&prd=br&</ref><ref name="story_300">http://www.hinduonnet.com/thehindu/br/2003/06/17/stories/2003061700080300.htm</ref> "ഈ സ്വാതന്ത്ര്യം വ്യാജമാണ്" എന്നാണവർ വിശേഷിപ്പിച്ചത്.<ref name="story_790">http://www.telegraphindia.com/1100325/jsp/nation/story_12259790.jsp</ref> അടുത്ത വർഷം 1948ൽ അവർ കൽക്കത്തയിൽ ഒത്ത്ചേർന്ന് ഇന്ത്യയിൽ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തു.
 
1962 ഇന്ത്യാ-ചൈന യുദ്ധവേളയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് ഇന്ത്യക്കെതിരെയും ചൈനയ്ക്ക് അനുകൂലവുമായിരുന്നില്ല കാരണം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി മാതൃക ആക്കിയത് സോവിയറ്റ് മാതൃക മാത്രം ആയിരുന്നു .ചൈനീസ് തിസീസ് കമ്യൂണിസ്റ്റ് പാർട്ടി അന്നും ഇന്നും അംഗീകാരിക്കുന്നിില്ല എങ്കിലും യുദ്ധത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ഭരണകൂടം കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കുടുക്കാൻ ഈ അവസരം ഉപയോഗിച്ചു.<ref name="story_790"/><ref name="story_734"/><ref name="story_983"/> ഇ.എം.എസ് നമ്പൂതിരിപ്പാട്‌ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾ യുദ്ധത്തിന് കാരണക്കാർ ഇന്ത്യയാണെന്ന് പറഞ്ഞു എന്നത് കള്ളം ആയിരുന്നു .<ref name="story_331">http://www.telegraphindia.com/1080713/jsp/opinion/story_9536331.jsp</ref> <ref name="story_734">http://www.indianexpress.com/news/vs-no-stranger-to-controversies/488734/</ref><ref name="story_983">http://www.indianexpress.com/news/during-china-war-comrades-cracked-down-on-v/488983/</ref>
 
==അവലംബങ്ങൾ==
{{reflist|colwidth=30em}}
{{Party-stub}}
 
[[വർഗ്ഗം:ഇന്ത്യയിലെ കമ്യൂണിസ്റ്റ് കക്ഷികൾ]]
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_കമ്മ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്