"ജോൺ വാർണർ ബാക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
ഫോർട്രാന് നൽകിയ സംഭാവനകൾ പരിഗണിച്ച് 1967-ൽ ഐഇഇഇ(IEEE)ബാക്കസിന് ഡബ്ല്യു.ഡബ്ല്യു. മക്ഡൊവൽ അവാർഡ് നൽകി.<ref name="McDowell">{{cite web| title=W. Wallace McDowell Award| url=http://www.computer.org/portal/site/ieeecs/menuitem.c5efb9b8ade9096b8a9ca0108bcd45f3/index.jsp?&pName=ieeecs_level1&path=ieeecs/about/awards&file=WallaceMcD_recipients.xml&xsl=generic.xsl&| access-date=April 15, 2008| url-status=dead| archive-url=https://web.archive.org/web/20070929133553/http://www.computer.org/portal/site/ieeecs/menuitem.c5efb9b8ade9096b8a9ca0108bcd45f3/index.jsp?&pName=ieeecs_level1&path=ieeecs%2Fabout%2Fawards&file=WallaceMcD_recipients.xml&xsl=generic.xsl&| archive-date=September 29, 2007| df=mdy-all}}</ref> 1975-ൽ നാഷണൽ മെഡൽ ഓഫ് സയൻസും<ref name="National Science Foundation">{{cite web | title = The President's National Medal of Science: John Backus | publisher = National Science Foundation | url = https://www.nsf.gov/od/nms/recip_details.cfm?recip_id=25 | access-date = March 21, 2007 | url-status = live | archive-url = https://web.archive.org/web/20070929111636/http://www.nsf.gov/od/nms/recip_details.cfm?recip_id=25 | archive-date = September 29, 2007 | df = mdy-all }}</ref> 1977-ലെ ട്യൂറിംഗ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. പ്രായോഗിക ഉന്നത തലത്തിലുള്ള പ്രോഗ്രാമിംഗ് സിസ്റ്റങ്ങളുടെ രൂപകൽപ്പനയ്ക്ക് വേണ്ടി അഗാധമായ സംഭാവനകൾക്കായി, പ്രത്യേകിച്ചും ഫോർട്രാനിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിലൂടെയും പ്രോഗ്രാമിംഗ് ഭാഷകളുടെ സ്പെസിഫിക്കേഷനുള്ള ഔപചാരിക നടപടിക്രമങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയിട്ടുള്ളതാണ്"<ref name="ACM">{{cite web | title = ACM Turing Award Citation: John Backus | publisher = [[Association for Computing Machinery]] | url = http://www.acm.org/awards/turing_citations/backus.html | access-date =March 22, 2007 |archive-url = https://web.archive.org/web/20070204114319/http://www.acm.org/awards/turing_citations/backus.html <!-- Bot retrieved archive --> |archive-date = February 4, 2007}}</ref>
 
1991 ൽ വിരമിച്ച അദ്ദേഹം 2007 മാർച്ച് 17 ന് ഒറിഗോണിലെ ആഷ്ലാൻഡിലെ വീട്ടിൽ വച്ച് മരിച്ചു.<ref name="nytobit">{{cite news | first = Steve | last = Lohr | title = John W. Backus, 82, Fortran Developer, Dies | url = https://www.nytimes.com/2007/03/20/business/20backus.html | work = [[The New York Times]] | date = March 20, 2007 | access-date =March 21, 2007 }}</ref>
==മുൻകാലജീവിതം==
ബാക്കസ് ഫിലാഡൽഫിയയിൽ ജനിച്ചു, വളർന്നത് ഡെലവെയറിലെ സമീപത്തുള്ള വിൽമിംഗ്ടണിലാണ്.<ref>{{cite web|url=http://www.thocp.net/biographies/backus_john.htm|title=John Backus|work=The History of Computing Project|access-date=28 April 2016|url-status=live|archive-url=https://web.archive.org/web/20160427013234/http://www.thocp.net/biographies/backus_john.htm|archive-date=April 27, 2016|df=mdy-all}}</ref>പെൻസിൽവാനിയയിലെ പോട്ട്‌സ്‌ടൗണിലെ ഹിൽ സ്കൂളിൽ പഠിച്ച അദ്ദേഹം പ്രത്യക്ഷത്തിൽ ഉത്സാഹിയായ വിദ്യാർത്ഥിയല്ല.<ref name="nytobit"/>കെമിസ്ട്രി പഠിക്കാൻ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിൽ കോളേജിൽ പ്രവേശിച്ചു, പക്ഷേ അവിടെ ക്ലാസുകളുമായി സ്ട്രഗ്ഗിൾ ചെയ്യേണ്ടിവന്നു, ഒരു വർഷത്തിനുള്ളിൽ ഹാജരില്ലാത്തതിന്റെ പേരിൽ അദ്ദേഹം പുറത്താക്കപ്പെട്ടു.
ബാക്കസ് ഫിലാഡൽഫിയയിൽ ജനിച്ചു, വളർന്നത് ഡെലവെയറിലെ സമീപത്തുള്ള വിൽമിംഗ്ടണിലാണ്.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/ജോൺ_വാർണർ_ബാക്കസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്