"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "കൂനൻ കുരിശുസത്യം" താളിന്റെ സംരക്ഷണ തലം മാറ്റി: സംവാദം താൾ കാണുക ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
വരി 96:
എന്നാൽ ഫ്രൈക്കൻബർഗിന്റെ ഈ വാദം പൂർണ്ണമായും നിലനിൽക്കുന്നതല്ല. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾക്ക് ഫ്രൈക്കൻബർഗ് വാദിച്ചതുപോലെ പൗരസ്ത്യ ഓർത്തഡോക്സ് സഭയുമായി ആയിരുന്നില്ല ബന്ധം ഉണ്ടായിരുന്നത്, മറിച്ച് പുത്തങ്കൂറ്റുകാർ ബന്ധം സ്ഥാപിച്ച [[ഓറിയന്റൽ ഓർത്തഡോക്സ് സഭ]]കളുമായി നേരിട്ട് ഏറ്റുമുട്ടലിലായിരുന്ന പേർഷ്യയിലെ [[കിഴക്കിന്റെ സഭ]]യുമായി ആയിരുന്നു.<ref>{{cite book |last= Cardinal Tisserant|first=Eugene|date= 1957|title= Eastern Christianity in India|location= |publisher= Longmans, Green and Co.| pages = 17|isbn= |access-date= }}</ref><ref>{{cite book |last= Malancharuvil|first= Cyril|date= 1973|title= The Syro Malankara Church|location= |publisher= | pages = 7|isbn= |access-date= }}</ref><ref>{{cite book |last= Rev. Dr. Varghese|first=T. I.|date= |title= മലങ്കര അന്ത്യോഖ്യൻ ബന്ധം പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ സൃഷ്ടി|language= Malayalam|trans-title=Malankara-Antioch Relation a Nineteenth Century Creation|location= |publisher= | pages = |isbn= |access-date= }}</ref>{{sfnp|ബ്രോക്ക്|2011}}
 
സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ അഭിപ്രായത്തിൽ മാർത്തോമാ ക്രിസ്ത്യാനികളിൽ റോമിന്റെ നിയന്ത്രണത്തിൽ തുടർന്നവരും അധികം വൈകാതെ [[സുറിയാനി ഓർത്തഡോക്സ് സഭ|അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ]] അധികാരപരിധിയിൽ ചെന്നെത്തിയവരും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നതായി പ്രസ്താവിക്കുന്നു. ഇതിൽ ആദ്യവിഭാഗം പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമവും ഇരുസ്വഭാവ ദൈവശാസ്ത്രവും നിലനിർത്തി. മറുവിഭാഗം അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യത്തിലേക്കും ഐക്യസ്വഭാവ ദൈവശാസ്ത്രത്തിലേക്കും ചുവടുമാറ്റി.<ref>{{cite encyclopedia |first=സെബാസ്റ്റ്യൻ പി. |last=ബ്രോക്ക് |title=Thomas Christians |encyclopedia=Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition |editor1=Sebastian P. Brock |editor2=Aaron M. Butts |editor3=George A. Kiraz |editor4=Lucas Van Rompay |url=https://gedsh.bethmardutho.org/Thomas-Christians |publisher=Gorgias Press|year=2011|access-date=22 September 2016}}</ref><ref>{{Cite book|last=Vadakkekara|first=Benedict|title=Origin of Christianity in India: A Historiographical Critique|year=2007|location=Delhi|publisher=Media House|p=88|isbn=9788174952585|url=https://books.google.com/books?id=7f3YAAAAMAAJ}}</ref> ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയകൂർ-പുത്തങ്കൂർ പേരുകൾ വന്നുചേർന്നത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.<ref>{{cite encyclopedia |first=Antony |last=Martin Thomas |title= Catalogue of ancient Nasrani Churches, their affiliations and population statistics in the background of division and attempts of Reconciliation- A review of Literature |year=2009|url=https://www.nasrani.net/amp/2009/09/13/catalogue-of-ancient-nasrani-churches-their-affiliations-and-population-statistics-in-the-background-of-division-and-attempts-of-reconciliation/|access-date=13 September 2009|quote= ''After the Coonan Cross Oath, the whole Nasrani community was divided into two groups, one continued to be loyal to the Roman Catholic Church keeping the East Syriac liturgy and traditions, called the “old party” or “Pazhayacoor” and the other under the Archdeacon known as new party or “Puthencoor”. Both were using the same liturgy and traditions for some time, but later, the Puthencoor moved towards the Church of Antioch and adopted the West Syriac liturgy and traditions and thus made the name “Puthencoor” appropriate.''}}</ref>
 
മാർത്തോമാ ക്രിസ്ത്യാനികൾ പിന്നീടും സാംസ്കാരികവും വംശീയവുമായി ഒരു സമുദായമായി തന്നെ നിലകൊണ്ടെങ്കിലും സഭാപരവും അനുഷ്ഠാനപരവുമായ കാര്യങ്ങളിൽ വിഭിന്നരായി മാറി. പുത്തൻകൂർ വിഭാഗത്തിന് ക്രമേണ അവരുടെ പൗരസ്ത്യസുറിയാനി ആരാധനക്രമം ഉപേക്ഷിച്ച് പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനാക്രമം സ്വീകരിക്കേണ്ടതായി വന്നു. അതു പോലെ തന്നെ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" , "മലബാർ" , അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ബന്ധം ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനുമായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്.<ref name="Frykenberg_on_pazhaya">{{cite book |last= ഫ്രൈക്കൻബർഗ് |first= റോബർട്ട് എറിക്ക് |title=Christianity in India From Beginnings to the Present |date=2008 |publisher=ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് |page=369 |url=https://www.google.co.in/books/edition/Christianity_in_India_From_Beginnings_to/sOrglHSX6rsC?hl=en |language=en |quote=The Yet,those who were Catholic never became fully reconciled to the loss of their ‘Eastern’, ‘Malabar’, or ‘Syrian’ heritage, connection, or rite. Most of all they wanted their own fully autonomous and ethnically distinct bishops and clergy.}}</ref>തങ്ങളുടെ പഴയകാല ആരാധനക്രമം അതിന്റെ അവികലരൂപത്തിൽ പുനഃസ്ഥാപിക്കുവാനുള്ള റോമിനോടുള്ള അപേക്ഷ ഇവർ തുടർന്നു കൊണ്ടിരുന്നു.<ref name="എഴുത്തുപുരക്കൽ2">{{cite book |last= എഴുത്തുപുരക്കൽ കപ്പൂച്ചിൻ |first= ജോസഫ്|title=സിറോ-മലബാർ ആരാധനാക്രമവും ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയും |date=2016|publisher=മീഡിയഹൗസ് |page=93|url=|language=മലയാളം|quote="ഉദയംപേരൂർ സുന്നഹദോസ് കഴിഞ്ഞതു മുതൽ മലബാർ സഭയുടെ ആരാധനാക്രമം പുനഃസ്ഥാപിക്കുന്നതിനായി റോമിനോട് ആവർത്തിച്ച് അപേക്ഷിച്ച് കൊണ്ടിരുന്നു. 1908-ൽ അവരുടെ അപേക്ഷയോട് അനുകൂലമായി പ്രതികരിക്കുവാൻ റോം സന്നദ്ധത പ്രകടിപ്പിച്ചു....1957-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറയോട് കൂടി പരിഷ്കരിച്ച മലബാർ സഭയുടെ വി. കുർബാനക്ക് അംഗീകാരം നൽകി."}}</ref>
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്